എം.ഡി.എം.എയും ഹാഷിഷ് ഓയിലും- ചവനപ്പുഴ സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ്പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍വീട്ടില്‍ കെ.വി.രാജന്റെ മകന്‍ കെ.വി.സ്വരാജ്(30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍പിടികൂടിയത്. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീനിന് ലഭിച്ച രഹസ്യവിവരത്തിന്റെ … Read More
