കുറ്റ്യേരിയിലേക്ക് പോകണ്ട–കുടുംബാരോഗ്യകേന്ദ്രം കുറ്റ്യേരിയിലേക്ക് മാറ്റാന്‍ വിടില്ലെന്ന് യു.ഡി.എഫ്-
പരിയാരം: പരിയാരം പഞ്ചായത്തിലെ കോരന്‍ പിടികയില്‍ പ്രവര്‍ത്തിക്കുന്നപ്രാഥമികാരോഗ്യകേന്ദ്രം ആര്‍ദ്രം രണ്ടാംഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത് മറച്ചു വെച്ച് നിലവിലെ പരിയാരം കുടുംബാരോഗ്യ കേന്ദ്രം കുറ്റേരി വില്ലേജിലേക്ക് മാറ്റുവാന്‍ ഭരണസാധിന മുപയോഗിച്ചുള്ള സി പി എം ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം … Read More