സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54,000 കടന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ?ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 53,000 രൂപ കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,000 രൂപയാണ്. ഗ്രാം വില 6625 രൂപയും. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില, പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില … Read More

സ്വര്‍ണവില വീണ്ടും 53,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 53,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 55,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

സ്വര്‍ണ്ണവില വീണ്ടും കൂടി-പവന് 52,840.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6605 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില വീണ്ടും 53,000ലേക്ക് എത്തിയിരുന്നു. … Read More

ലോട്ടറിടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഡയരക്ടര്‍ ഉറപ്പുനല്‍കി: മടപ്പള്ളി ബാലകൃഷ്ണന്‍.

കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ദ്ധിപ്പിക്കില്ലെന്ന് ലോട്ടറി ഡയരക്ടര്‍ എബ്രഹാം റെന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ലോട്ടറി തൊഴിലാളിയുണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് … Read More

സാക്ഷരരാവാന്‍ പരീക്ഷക്ക് ഇരട്ടിഫീസ്

കണ്ണൂര്‍: സാക്ഷരതാ മിഷനിലും സര്‍ക്കാര്‍ കടുംവെട്ട് തുടങ്ങി. എല്ലാവിധ ഫീസുകളും വര്‍ദ്ധിപ്പിക്കുക എന്നത് ഹരമാക്കി മാറ്റിയ സര്‍ക്കാര്‍ അനൗപചാരികമായി വിദ്യാഭ്യാസം നല്‍കുന്ന സാക്ഷരതാമിഷന്റെ പ്ലസ് വണ്‍ തുല്യതക്കുള്ള പരീക്ഷാഫീസാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. 600 രൂപയുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി 1200 രൂപയായി. … Read More

മില്‍മ-ഏജന്‍സി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു.

തളിപ്പറമ്പ്: മില്‍മ പാലിന്റെ ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഒന്ന് നാളെ മുതല്‍ നിലവിലുള്ള 1.68 രൂപ 2 രൂപയായിട്ടാണ് ഉയര്‍ത്തിയത്. കണ്ണൂര്‍ ജില്ലയില്‍ മറ്റ് സഹകരണ-സ്വകാര്യ പാല്‍ വിതരണക്കാരില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന മില്‍മ കണ്ണൂര്‍ ഡയറിക്ക് കീഴിലെ … Read More