സ്വര്‍ണ്ണവില വീണ്ടും കൂടി-പവന് 52,840.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6605 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില വീണ്ടും 53,000ലേക്ക് എത്തിയിരുന്നു. … Read More

ലോട്ടറിടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഡയരക്ടര്‍ ഉറപ്പുനല്‍കി: മടപ്പള്ളി ബാലകൃഷ്ണന്‍.

കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ദ്ധിപ്പിക്കില്ലെന്ന് ലോട്ടറി ഡയരക്ടര്‍ എബ്രഹാം റെന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ലോട്ടറി തൊഴിലാളിയുണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് … Read More

സാക്ഷരരാവാന്‍ പരീക്ഷക്ക് ഇരട്ടിഫീസ്

കണ്ണൂര്‍: സാക്ഷരതാ മിഷനിലും സര്‍ക്കാര്‍ കടുംവെട്ട് തുടങ്ങി. എല്ലാവിധ ഫീസുകളും വര്‍ദ്ധിപ്പിക്കുക എന്നത് ഹരമാക്കി മാറ്റിയ സര്‍ക്കാര്‍ അനൗപചാരികമായി വിദ്യാഭ്യാസം നല്‍കുന്ന സാക്ഷരതാമിഷന്റെ പ്ലസ് വണ്‍ തുല്യതക്കുള്ള പരീക്ഷാഫീസാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. 600 രൂപയുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി 1200 രൂപയായി. … Read More

മില്‍മ-ഏജന്‍സി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു.

തളിപ്പറമ്പ്: മില്‍മ പാലിന്റെ ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഒന്ന് നാളെ മുതല്‍ നിലവിലുള്ള 1.68 രൂപ 2 രൂപയായിട്ടാണ് ഉയര്‍ത്തിയത്. കണ്ണൂര്‍ ജില്ലയില്‍ മറ്റ് സഹകരണ-സ്വകാര്യ പാല്‍ വിതരണക്കാരില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന മില്‍മ കണ്ണൂര്‍ ഡയറിക്ക് കീഴിലെ … Read More

മില്‍മ സംഭാരത്തിന് ഇരട്ടിവില-തൈരിന്-35-പാലിന്-28. വിലവര്‍ദ്ധനവ് നാളെ മുതല്‍

തളിപ്പറമ്പ്: മില്‍മ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നാളെ മുതല്‍ വിലകൂടും. ലിറ്ററിന് 6 രൂപ വര്‍ദ്ധിച്ചതിനാല്‍ 525 മില്ലി ലിറ്റര്‍ പാക്കറ്റിന് 28 രൂപയാണ് വില. നേരത്തെ 25 രൂപയായിരുന്നു. തൈരിന് 525 മില്ലി ലിറ്ററിന് 30 ല്‍ നിന്നും 35 … Read More

സാദാ മുട്ടറോസ്റ്റല്ല സാര്‍–ഇത് WITH അണ്ടിപ്പരിപ്പ് AND ഉണക്കമുന്തിരി–

ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പി.പി ചിത്തരഞ്ജന്റെ പരാതിയില്‍ ന്യായീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്താണുണ്ടാക്കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുമുണ്ട്. ഗുണനിലവാരത്തിന് ആനുപാതികമായവിലയാണ് … Read More

കോവിഡ് കാലത്ത് ലോകത്തില്‍ ജനതയെ വിലകൂട്ടി ദ്രോഹിച്ചത് മോദിഭരണകൂടം മാത്രം-കാരായി രാജന്‍-

തളിപ്പറമ്പ്: കോവിഡ് കാലത്ത് ലോകത്തൊരിടത്തും ഭരണാധികാരികള്‍ ജനതയെ വിലവര്‍ദ്ധിപ്പിച്ച് പീഢിപ്പിച്ചിട്ടില്ലെന്നും, നരേന്ദ്രമോദിക്ക് മാത്രമേ അതിന് കഴിഞ്ഞിട്ടുള്ളൂവെന്നും സി.പി.എം.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍. തളിപ്പറമ്പില്‍ സി.പി.എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ … Read More