സംസ്ഥാനത്ത് പാല്‍വില വര്‍ധിക്കും. ലിറ്ററിന് നാലുരൂപയാണ് വര്‍ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വര്‍ധിക്കും. ലിറ്ററിന് നാലുരൂപയാണ് വര്‍ധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഇന്നു ചേരുന്ന ഫെഡറേഷന്‍ യോഗം കൂട്ടിയ വില പ്രഖ്യാപിക്കും. പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, … Read More
