കുവൈത്ത് അഗ്നിബാധയില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി-
പരിയാരം: യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്‌നിബാധയില്‍ മരണപ്പെട്ട സഹോദരന്മാര്‍ക്ക് തിരികള്‍ തെളിയിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അദ്ധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. … Read More
