തളിപ്പറമ്പ് നഗരസഭയില്‍ കൊക്കോപോട്ട്-വളം-പച്ചക്കറിതൈകളുടെ വിതരണം ആരംഭിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതി പ്രകാരം കോകോപോട്ട്-വളം ഉള്‍പ്പെടെ പച്ചക്കറി തൈകളുടെ വിതരണം ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗസിലര്‍ കെ.എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീഷ്മ സ്വാഗതം പറഞ്ഞു. … Read More
