മന്നയിലെ സിതാരാ ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് വന്‍ തീപിടുത്തം-
തളിപ്പറമ്പ്: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം, മൂന്ന് സിവിണ്ടറുകള്‍ക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ആലക്കോട് മന്ന ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടോപ്പ് ഇന്‍ ടൗണ്‍ കഫേ സിതാര ഹോട്ടലിലാണ് ഇന്ന് രാത്രി ഒന്‍പതരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ … Read More
