ഇഫ്താര്‍ സംഗമവും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ലഹരി വ്യാപനത്തിനെതിരെ ലഹരി ഉപേക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നൈറ്റ് മാര്‍ച്ചും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി. ഉപാധ്യക്ഷന്‍ മുഹമ്മദ് ബ്ലാത്തൂര്‍ നിര്‍വ്വഹിച്ചു. പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു. ഹൈവേ … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഇപ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇഫ്താര്‍വിരുന്ന് ഏഴാംമൈല്‍ ഹൈവേ ഗേറ്റ് ടര്‍ഫില്‍ നടന്നു. അഡീ.എസ്.പി.പ്രിന്‍സ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കെ.ബിനീഷ് മുഖ്യാതിഥിയായിരുന്നു. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് … Read More

മുസാഫിര്‍ ഇഫ്താര്‍ ടെന്റില്‍ സൗഹാര്‍ദ്ദ സന്ദേശവുമായി കെ.സി.മണികണ്ഠന്‍ നായര്‍.

തളിപ്പറമ്പ്: വിഷു ദിനത്തില്‍ സൗഹാര്‍ദ സന്ദേശവുമായി പാലകുളങ്ങര ദേവസ്വം ചെയര്‍മാനും ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.സി.മണികണ്ഠന്‍ നായര്‍മുസാഫിര്‍ ഇഫ്താര്‍ ടെന്റില്‍. തളിപ്പറമ്പ് കപ്പാലത്ത് വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി ഒരുക്കിയിട്ടുള്ള മുസാഫിര്‍ ഇഫ്താര്‍ ടെന്റിന്റെ നോമ്പ് തുറക്കല്‍ ചടങ്ങില്‍ സൗഹാര്‍ദ സന്ദേശവുമായി എത്തിയ മണികണ്ഠന്‍നായര്‍ പരിപാടില്‍ … Read More