പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: വെള്ളിക്കീലിലെ നൗഷാദ(40)നെ വെള്ളിക്കീല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ:സുലൈഖ. മക്കള്‍: ഹവ്വ, ഫാത്തിമ, ഉസൈറ. പുഞ്ചവയല്‍ സ്വദേശിയാണ്. മൃതദേഹം വെള്ളിക്കൂല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
