സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചിമുറിയില്‍ അടി-വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് … Read More

ലൂർദ്ദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫുട്‌ബാൾ ടൂർണമെന്റ്

പരിയാരം: ലൂർദ്ദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ആതിഥേയത്വം വഹിച്ച ഫുട്‌ബാൾ ടൂർണമെന്റ് ലിസ്റ്റ് ചലഞ്ചേഴ്സ് ലീഗ് ഇന്ത്യൻ ഫുട്‌ബാൾ ടീമംഗവും, മുൻ കേരളാ ബ്ളാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്‌കൂളുകൾക്കു മാത്രമായി നടത്തിയ ടൂർണമെന്റ് പട്ടുവം … Read More

ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്റ് ടെക്‌നോളജി ദ്വിദിന സഹവാസക്യാമ്പ് നടത്തി.

പരിയാരം: ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ പ്രഥമ ബാച്ചിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. പട്ടുവം സംസ്‌കൃതി സഹജീവനം ഇക്കോ പാര്‍ക്കില്‍ നടന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. ക്യാമ്പില്‍ പങ്കെടുത്തതിലൂടെ പ്രകൃതിയെ കുറിച്ചും, … Read More

പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല പാപ്പിനിശ്ശേരിയില്‍. വിഷ ചികില്‍സാ കേന്ദ്രത്തിന് … Read More