ജംഷീറിന്റെ ഇടപെടല്‍ ഫലംകണ്ടു- നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങി.

പിലാത്തറ: ജംഷീറിന്റെ പ്രയത്‌നം ഫലം കണ്ടു. തളിപ്പറമ്പ്-പൂവം-കൂവേരി-ചപ്പാരപ്പടവ്-എടക്കോം വഴി ഏര്യം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇന്നുമുതല്‍ ഓടിത്തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്തംഗം ജംഷീര്‍ ആലക്കാടിനെ അറിയിച്ചു. ബസ് സര്‍വീസ് നിര്‍ത്തിവെക്കരുതെന്ന് ആവശ്യപ്പെട്ട് ജംഷീര്‍ ആലക്കാട് ഗതാഗതമന്ത്രിക്ക് … Read More

ജംഷീര്‍ മെമ്പര്‍ക്ക് കൊട് കൈ-ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമായി.

ആലക്കാട്: റോഡും പൂന്തോട്ടവും ഒരുക്കി മാതൃക തീര്‍ത്ത് പഞ്ചായത്തംഗം ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഞണ്ടുമ്പലം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമാക്കുക എന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്, ചപ്പാരപ്പടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് … Read More

വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.

ഏര്യം: വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏര്യത്തെ മെമ്പറായ ഇദ്ദേഹം ഇനിഷ്യേറ്റീവ് പ്രത്യേക പദ്ധതി തയ്യാറാക്കി വാര്‍ഡിലെ തൊഴിലാളികള്‍ക്ക് മരം വെട്ടുന്ന മെഷീന്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ ഉപകരണങ്ങള്‍ വിഷുക്കണിയായി നല്‍കി. … Read More