ശകുന്തളയുടെ ബന്ധുക്കളെത്തി; പരിയാരം പോലീസിനും മേരിഭവനും ആഹ്‌ളാദദിനം.
പരിയാരം: ശകുന്തള നാഗേഷ് താണ്ഡേല്‍ ഇനി അനാഥയല്ല, നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ പരിയാരം മേരിഭവനിലെ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ക്ലെന്റിനും പരിയാരം പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ പി.വി.രാജേഷിനും അത് മറക്കാനാവാത്ത അനുഭവമായി. ജനവരി 16 നാണ് … Read More