ജോഷി മാത്യുവിന്റെ കൊലപാതകം സുഹൃത്ത് അറസ്റ്റില്‍.
ആലക്കോട്: യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. മോറാനി സ്വദേശി മാവോടിയില്‍ ജയേഷ്(39)നെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യുവിനെ(35)യാണ് ജയേഷ് ഇന്നലെ രാത്രി 11 മണിയോടെ … Read More