പ്രതി കോടതിയില്‍ ബോധം കെട്ടുവീണു-പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ജിതീഷ്.
തളിപ്പറമ്പ്: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍ കേസിലെ പ്രതി ജിതീഷ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചതോടെ കോടതിമുറിയില്‍ ബോധംകെട്ടുവീണു. ഉടന്‍ പോലീസില്‍ വിവരമറിയിച്ച് പോലീസ് ജീപ്പില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബോധം വരാത്തതിതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. പ്രതി വിഷം … Read More
