വന്യജീവി ആക്രമണം; വനംവകുപ്പിന്റെ അധികാരങ്ങള്‍ പോലീസിനും നല്‍കണം-ജോയി കൊന്നക്കല്‍

കണ്ണൂര്‍: ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലുമെന്ന ഭീതിയിലാണ് കണ്ണൂര്‍ ജില്ലയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസ മേഖലകളിലെ ജനങ്ങള്‍ കഴിയുന്നതെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി … Read More

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന്- കേരള കോണ്‍ഗ്രസ് (എം)

  ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആരോപിച്ചു. ജനവാസ മേഖലകള്‍ക്ക് സമീപമെത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചിട്ടും അവയെ വനത്തിനുള്ളിലേക്ക് തുരത്താന്‍ … Read More

ജോയികൊന്നക്കല്‍ കേരള കോണ്‍ഗ്രസ് (എം )ജില്ലാ പ്രസിഡന്റ്, സജി കുറ്റിയാനിമറ്റം ജനറല്‍ സെക്രട്ടറി

കണ്ണൂര്‍: കേരള കോണ്‍ഗ്രസ്(എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ജോയി കൊന്നക്കലിനെയും ജനറല്‍ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റത്തെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ :തോമസ് മാലത്ത്, ബിനു മണ്ഡപം വൈസ് പ്രസിഡന്റുമാര്‍, മാത്യു കാരിത്താങ്കല്‍ ട്രഷറര്‍, കെ.ടി.സുരേഷ് കുമാര്‍, വി.വി.സേവി, മോളി ജോസഫ്, സി.എം.ജോര്‍ജ് … Read More

വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം-ജോയി കൊന്നക്കല്‍

കണ്ണൂര്‍: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായി ഭേദഗതി വരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. വന്യമൃഗ അക്രമത്തില്‍ … Read More