തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിട്ടതിനെതിരെയുള്ള സ്റ്റേഹരജി ഇന്ന് പരിഗണിക്കും
രേഖകള്‍ നല്‍കിയില്ല-സീതീസാഹിബില്‍ മാനേജരായി മുത്തവല്ലി ചുമതലയേറ്റില്ല. തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണസമിതി പരിച്ചുവിട്ടതിനെതിരെ മുന്‍ പ്രസിഡന്റ് സമര്‍പ്പിച്ച സ്റ്റേഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡിസംബര്‍ അഞ്ചിന് വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പിരിച്ചുവിട്ടാണ് താല്‍ക്കാലിക … Read More