സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച തുടക്കമാകും.

പിലാത്തറ: ചണ്ഡീഗഡില്‍ നടക്കുന്ന സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള  കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച പിലാത്തറയില്‍ തുടക്കമാകും. മെയ് 31  ജൂണ്‍ ഒന്ന് എന്നീ രണ്ട് ദിവസങ്ങളിലായി ചെറുതാഴം പിലാത്തറയിലാണ് സമ്മേളനം. മെയ് 31 ന് ശനിയാഴ്ച്ച … Read More

കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവനക്കാര്‍.

കല്യാശ്ശേരി: നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ ഏല്‍പ്പിച്ച ജോലികള്‍ക്കപ്പുറം സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാര്‍. വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട്, മാങ്ങാട് കോളനികളിലെ കുടുംബങ്ങളെ … Read More

യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി-

പഴയങ്ങാടി:കെ-റെയിലിനെതിരെ സമരം ചെയ്ത യുത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ മര്‍ദിച്ച് വധശ്രമത്തിനു പ്രതി ചേര്‍ക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വെക്കണെമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. … Read More