എ.കെ.ജി.എസ്.എം.എ-എം.വി.പ്രതീഷ്‌കുമാര്‍ പ്രസിഡന്റ്, കെ.പി.മുഹമ്മദ് അഷറഫ്-ജന.സെക്രട്ടറി

  തളിപ്പറമ്പ്: ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് വാര്‍ഷികപൊതുയോഗം തളിപ്പറമ്പ് ബാംബുഫ്രഷ് ഹോട്ടലില്‍ നടന്നു. ജില്ലാ സെക്രട്ടറി സി.വി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തളിപ്പറമ്പ് വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി … Read More

കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി. ഭര്‍ത്താവ്: രാജേഷ്. .മക്കള്‍: കാര്‍ത്തിക, ഹരികേശവ്. പാപ്പിനിശേരിയിലെ പരേതനായ രാമകൃഷ്ണന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്. സഹോദരന്‍: രാഗേഷ്. മൃതദേഹം ഇന്ന് വൈകുന്നേരം തീയ്യന്നൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കരിക്കും.

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു.

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ടി ജോമോന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പ്രതി … Read More

മുറിയാത്തോടിലെ തെക്കിനിപുരയില്‍ തമ്പായി(84)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോടെ തെക്കിനി പുരയില്‍ തമ്പായി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ആചാരി. മക്കള്‍: ടി.പി.രാധാകൃഷ്ണന്‍ (റിട്ട: പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍), ലളിത, രവീന്ദ്രന്‍, പ്രകാശന്‍ (എക്‌സ് ഗള്‍ഫ്), രേഖ (വാരം). മരുമക്കള്‍: റീജ (കിഴുന്ന), ബിനി (കക്കാട്), … Read More

പൂക്കോത്ത്‌തെരുവിലെ പട്ടാണി പത്മനാഭന്‍ മുംബൈയില്‍ നിര്യാതനായി

  സംസ്‌കാരം നാളെ (ജനവരി 18)  വൈകുന്നേരം കലംപൊളിയില്‍. തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പടിഞ്ഞാപ്പുറത്തെ പട്ടാണി പത്മനാഭന്‍ (66) നവീ മുംബൈയിലെ കലംപൊളിയില്‍ നിര്യാതനായി. എല്‍.ഐ.സി. ഏജന്റാണ്. കലംപൊളി മുത്തപ്പന്‍ സേവാ സമിതി പ്രസിഡന്റാണ്. ദീര്‍ഘകാലം കലംപൊളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റായിരുന്നു … Read More

പൊതുസ്ഥലത്തെ മരംമുറിച്ചുനീക്കി റോഡ് നിര്‍മ്മിച്ചതായി പരാതി.

ആലക്കോട്: പൊതുസ്ഥലത്തെ മരം കയ്യേറ്റംനടത്തി മുറിച്ചുമാറ്റി സ്വകാര്യവ്യക്തികള്‍ റോഡ് നിര്‍മ്മിച്ചതായി പരാതി. ആലക്കോട് പഞ്ചായത്ത് ബസ്റ്റാന്റിന് സമീപത്താണ് കയ്യേറ്റം നടന്നതെന്നും ഇക്കാര്യത്തില്‍ നടപടികല്‍ സ്വീകരിക്കണമെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഞൊണ്ടിമാക്കല്‍ ജില്‍ജു സെബാസ്റ്റ്യന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. കയ്യേറ്റം പൊളിച്ചുനീക്കണമെന്നും മുറിച്ചുനീക്കിയ … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-ഒന്ന്

(നമ്മള്‍ അറിയുന്നതും എന്നാല്‍ പൂര്‍ണമായി അറിയാത്തതുമായ ഒരു ഗ്രാമമാണ് കൈതപ്രം. കേരളത്തില്‍ ഇത്തരമൊരു ഗ്രാമം വെറെ കാണുമോ എന്നത് സംശയമാണ്. കൈതപ്രം ഗ്രാമത്തിലൂടെ സഞ്ചരിച്ചാല്‍ അത് ബോധ്യമാവും. ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണിത്. നാല്‍പതോളം പ്രശസ്തമായ ഇല്ലങ്ങളുടെ ഗ്രാമം. … Read More

ഡ്രോണ്‍ സര്‍വ്വേക്ക് മുമ്പായി അതിരുകള്‍ അടയാളപ്പെടുത്തണം; പൊതുജനങ്ങളിലേക്കിറങ്ങി റീസര്‍വ്വേ വകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേയുടെ ഭാഗമായി ഡ്രോണ്‍ സര്‍വ്വേ ജനുവരി 27-ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി റീസര്‍വ്വേ വകുപ്പ് ജീവനക്കാര്‍. ജനുവരി 27-ന് കണ്ണൂര്‍-1 വില്ലേജിലാണ് കണ്ണൂര്‍ താലൂക്കിലെ ഡ്രോണ്‍ സര്‍വ്വേക്ക് തുടക്കമാവുക. ഇതിന് മുമ്പായി പെയിന്റ് … Read More

സംഗീതമുതിര്‍ന്ന വീട് ദ്രവിച്ചുതീരുന്നു–കൈതപ്രം സഹോദരങ്ങളുടെ വീട് ശോചനീയാവസ്ഥയില്‍

    പാണപ്പുഴയും കണ്ണാടിപ്പുഴയും വണ്ണാത്തിപ്പുഴയും മലയാളികളുടെ മറക്കാനാവാത്ത ഗൃഹാതുരത്വമാക്കി മാറ്റിയ കൈതപ്രം സഹോദരങ്ങളുടെ ജന്‍മഗൃഹം ഇടിഞ്ഞുതീരുന്നു. ഒരുകാലത്ത് സംഗീതം അലയടിച്ചിരുന്ന വണ്ണാത്തിപ്പുഴയുടെ തീരത്തെ ഈ നാലുകെട്ട് ഏതാണ്ട് പകുതിയോളം തകര്‍ന്നുകഴിഞ്ഞു. കണ്ണാടി ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത സംഗീതജ്ഞന്‍ കേശവന്‍ നമ്പൂതിരിയുടെയും … Read More

വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു.

ഇരിട്ടി:ആറളം ഫാമില്‍ പതിമൂന്നാം ബ്ലോക്കില്‍ വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ഉത്തമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. … Read More