ന്യൂഇയര്‍ വിത്ത് കെ.എസ്.ആര്‍.ടി.സി–രണ്ട് പെഗ്ഗും സൗജന്യം–എങ്ങനെയുണ്ട്- പൊളിയല്ലേ—
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സിക്കൊപ്പം പുതുവല്‍സരം ആഘോഷിക്കൂ–രണ്ട് പെഗ്ഗ് തികച്ചും സൗജന്യം. ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസില്‍ അവസരം … Read More
