കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു–നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു. ഇടതുഭാഗത്തെ തൂണിന്റെ അടിഭാഗത്ത് പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ വ്യാപ്തി ദിവസംതോറും വര്‍ദ്ധിച്ചുവരികയാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉടനെ ചെറിയതോതില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ കഴിഞ്ഞ വര്‍ഷം സിമന്റ് കൊണ്ട് അടച്ചിരുന്നുവെങ്കിലും ദിവസം കഴിയുന്തോറും വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നത് … Read More

സി.പി.ദാമോദരന്‍ പുരസ്‌ക്കാരം ഐ.വി.ശിവരാമന്-അനുസ്മരണ സമ്മേളനം 24 ന്

പരിയാരം: കേരള ഫുഡ് ഹൗസ ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും 24 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എഞ്ചിനീയറിംഗ് വിഭാഗം ത്രിശങ്കുവില്‍-കഴിഞ്ഞവര്‍ഷം ലാപ്‌സായത് 10 കോടി രൂപ-

Report– കരിമ്പം.കെ.പി.രാജീവന്‍   പരിയാരം: എഞ്ചിനീയറിംഗ് വിഭാഗം ഇപ്പോഴും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍ക്കാര്‍ഫണ്ടുകള്‍ ലാപസാവുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അധീനതയിലാണെങ്കിലും ഇവിടെ നിര്‍മ്മാണ ജോലികളുടെ നടത്തിപ്പ് ഇതേവരെ പൊതുമരാമത്ത്(ബില്‍ഡിങ്ങ്‌സ്)വിഭാഗം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ … Read More

മെഡിക്കല്‍ കോളേജിലെ മോഷണം-കള്ളന് കപ്പലില്‍ സുഖവാസം-സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പണി പവനായിക്ക് പഠിക്കല്‍-

പരിയാരം: നാടോടിക്കാറ്റ് സിനിമയിലെ പവനായി ശവമായി എന്ന് പറഞ്ഞതുപോലെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലാവിഞ്ചോ സ്‌കോപ്പി ഉപകരണം മോഷ്ടിച്ച പ്രതിയെ കണ്ടെത്തല്‍. ജൂണ്‍ 7 ന് മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം … Read More

ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി. ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് … Read More

മുക്കുപണ്ടപണയതട്ടിപ്പ്-കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ്-ചിലര്‍ മാപ്പുസാക്ഷികളായേക്കും

തളിപ്പറമ്പ്: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃച്ചംബരത്തെ വാണിയം വളപ്പില്‍ വി.വി.രാജേന്ദ്രന്‍(62), തളിപ്പറമ്പിലെ കുഞ്ഞിപ്പുരയില്‍ വീട്ടില്‍ കെ.പി.വസന്തരാജ്(45) എന്നിവരാണ് അറസ്റ്റിലായത്. വസന്തരാജ് എഴ് ലക്ഷം രൂപയുടെയും രാജേന്ദ്രന്‍ 10,40,000 രൂപയുടെയും ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് … Read More

ബോര്‍ഡ് മാറിയതൊഴിച്ചാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇപ്പോഴും പഴയതുപോലെ-ജീവനക്കാര്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നു-

പരിയാരം: ബോര്‍ഡില്‍ ഗവണ്‍മെന്റ് എന്ന് പേര് മാറ്റിയതൊഴിച്ചാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, ക്ഷാമബത്തയോ മറ്റ് അലവന്‍സുകളോ ഇല്ല, ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. 2019 ലാണ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത് … Read More

പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകള്‍ 90 ആയി ഉയര്‍ത്തി-ശനിയാഴ്ച്ചയും ടെസ്റ്റ് നടക്കും(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്)

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസ് ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസുകളില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 90 ആയി വര്‍ദ്ധിച്ചുകൊണ്ട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവായി. തളിപ്പറമ്പില്‍ എണ്ണായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. … Read More

ഡെയിഞ്ചര്‍ ഡിവൈഡേഴ്‌സ് കണ്ണൂര്‍ യാത്രികരെ ഭയപ്പെടുത്തുന്നു-

കണ്ണൂര്‍: പുതിയതെരു മുതല്‍ കാല്‍ടെക്‌സ് വരെയുള്ള ദേശീയപാതയിലെ ഡെയിഞ്ചര്‍ ഡിവൈഡറുകള്‍ യാത്രക്കാര്‍ക്ക് വന്‍ഭീഷണിയാവുന്നു. ഇതുവഴി രാത്രികാലങ്ങളില്‍ യാത്രചെയ്യുന്നവരുടെ ശ്രദ്ധ ഒരു നിമിഷം പാളിയാല്‍ പണി തൊട്ടടുത്ത് നിന്നു തന്നെ ഡിവൈഡറിന്റെ രൂപത്തിലെത്തും. ഡിവൈഡര്‍ സ്ഥാപിച്ചതുമുതല്‍ ഈ ഭാഗത്ത് നടന്ന അപകടങ്ങള്‍ക്ക് കയ്യും … Read More

പ്രിന്‍സിപ്പാള്‍ ഒരുങ്ങി-മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാവും-

പരിയാരം: ആറ് മാസത്തിനകം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്ന നിശ്ചയദാര്‍ഡ്യവുമായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍. 2011 മുതല്‍ നിലവിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന നിയമം കര്‍ശനമായി നടപ്പിലാക്കാനെടുത്ത തീരുമാനം അതിന്റെ തുടക്കമാണ്. മെഡിക്കല്‍ കോളേജിനെക്കുറിച്ച് വിജിലന്‍സ് … Read More