സമാധാനപരമായ സമരങ്ങള്‍ക്കെതിരെ കേസ്-പോലീസിനെതിരെ യു.ഡി.എഫ്.

തളിപ്പറമ്പ്: സമാധാനപരമായ സമരങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതില്‍പ്രതിഷേധം ശക്തമാകുന്നു. കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍ ഒന്നിച്ചും വെവ്വേറെയും നടത്തുന്ന സമരങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തുകൊണ്ടിരിക്കുന്നത്. പോലീസുമായി പരമാവധി സഹകരിച്ചുകൊണ്ടുള്ള പ്രതിഷേധ … Read More

ഭാര്യയുടെ പരാതിയില്‍ അഴീക്കേട് സ്വദേശിയായ ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുനല്‍കാതെ ശാരീരികവും മാനസികവും ഉപദ്രവിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പാലകുളങ്ങര ബൈത്തു റഹീബില്‍ ഉമ്മര്‍കുട്ടിയുടെ മകള്‍ പി.പി.നഫീസത്തിന്റെ(33)പരാതിയിലാണ് കേസ്. ഭര്‍ത്താവ് അഴീക്കോട് ചെമ്മരശ്ശേരിപ്പാറ മഫാസ് വീട്ടില്‍ ഫഹീം ചേമ്പന്‍കുഞ്ഞിപ്പുരയില്‍(40) … Read More

മന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ വീണ്ടും പോലീസ് കേസ്.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ വീണ്ടും പോലീസ് കേസ്. ഇന്നലെ തളിപ്പരമ്പ് നഗരത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് പി.സി.നസീര്‍, നൗഷാദ് പുതുക്കണ്ടം, ഫൈസല്‍ ചെറുകുന്നോന്‍, എന്‍.യു.ഷഫീഖ് എന്നിവരുള്‍പ്പടെ … Read More

ഒ.സി.മോഹന്‍രാജിന് ജൈവവൈവിധ്യ ബോര്‍ഡിന്റെ മാധ്യമപുരസ്‌ക്കാരം

തിരുവന്തപുരം: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ മാധ്യമ പുരസ്‌കാരം കേരളകൗമുദി മുന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ.സി.മോഹന്‍രാജിന്. 2023 ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ പ്രസിദ്ധീകരിച്ച വിഷം വീണ് ജീവജലം ശ്വാസംമുട്ടി ജലജീവിതം എന്ന ലേഖന പരമ്പരക്കാണ് പുരസ്‌ക്കാരം. 25,000 … Read More

ധര്‍ണ്ണ നടത്തിയതിന് കേസ്-പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.സി.സി ജന.സെക്രട്ടറി.

തളിപ്പറമ്പ്: ധര്‍ണ്ണ നടത്തിയതിനും പോലീസ് കേസ്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണ നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 60 പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഡി.സി.സി ജന.സെക്രട്ടെറിമാരായ അഡ്വ.രാജീവന്‍ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂര്‍, ടി.ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, … Read More

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ്-16 ന് നടപ്പിലാക്കും.

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി … Read More

ചക്കയുടെ ഗുണഗണങ്ങള്‍ വിളിച്ചോതി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള

പയ്യന്നൂര്‍: ചക്ക ഭക്ഷണമാണ്, ഔഷധമാണ്, പ്രതിരോധമാണ് എന്ന സന്ദേശവുമായി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള നടത്തി. പഴുത്ത വരിക്ക, തേന്‍ വരിക്ക, പഴം ചക്ക, വ്യത്യസ്ത ചക്ക ചുളകള്‍ എന്നിവക്കൊപ്പം ചക്ക കൊണ്ടുള്ള ഹല്‍വ, ലഡു , ജാം,വട, … Read More

പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലൈ 10-ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചിയും തളിപ്പറമ്പ് പ്രസ്‌ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലായ്-10-ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പ് ഹോട്ടല്‍ ഹൊറൈസണില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ … Read More

റോഡ് ഉപരോധം നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെ 10 യൂത്ത്‌ലീഗുകാരുടെ പേരില്‍ കേസ്

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 10 യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. നൗഷാദ് പുതുക്കണ്ടം, സാമ അബ്ദുള്ള, സജീര്‍ കരിമ്പം തുടങ്ങി കണ്ടാലറിയാവുന്ന  10 പേര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 4.15 ന് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മന്ത്രി വീണാ … Read More

ബസ് ജീവനക്കാരെ കുടുക്കാന്‍ ശ്രമിച്ച ചെറുവത്തൂരിലെ വ്യാജ എസ്.ഐ പിടിയില്‍-

ചന്തേര: എസ്.ഐ ആണെന്ന വ്യാജേന ബസ് ഏജന്റിനെ ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പിടിയില്‍. ചെറുവത്തൂര്‍ മട്ടലായി സ്വദേശി കെ.രാജുവിനെയാണ് ചന്തേര പോലീസ് പിടികൂടിയത്. ജൂലായ്-6 നായിരുന്നു സംഭവം നടന്നത്. ചെറുവത്തൂര്‍ ബസ്റ്റാന്റിലെ ബസ് ഏജന്റായ എരമം ഈങ്ങയില്‍ വീട്ടില്‍ … Read More