തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിതിന് കേസെടുത്തു.
പഴയങ്ങാടി: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തിന് പടക്കം പൊട്ടിക്കാന്‍ പണം ആവശ്യപ്പെട്ട് അവഹേളിക്കുകയും തടഞ്ഞുനിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ചാവി ഊരിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പുതിയങ്ങാടി ഇട്ടമ്മലിലെ എറമുള്ളാന്‍ വലിമഠത്ത് വീട്ടില്‍ എ.വി.മുസ്തഫ, ഇഷാം, ഹമീദ് മണ്ണന്‍, ഷംസു മാഹ്ന, … Read More
