സാധനങ്ങള്‍ കടം കൊടുക്കാത്ത വിരോധം കത്തിയാള്‍ കൊണ്ട് വെട്ടിത്തീര്‍ത്തു-കേസായി
തളിപ്പറമ്പ്: സാധനങ്ങള്‍ കം കൊടുക്കാത്ത വരോധത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കത്തിയാള്‍ കാണിച്ച് കടനടത്താന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തശേഷം പൂട്ടിയ കടയുടെ ഷട്ടറുകളും വരാന്തയിലെ സാധനങ്ങളും കത്തിയാല്‍ കൊണ്ട് കൊത്തിനശിപ്പിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 3 … Read More
