ഡ്രഗ് ലൈസന്‍സുകള്‍ ഫര്‍മസിസ്റ്റുകള്‍ക്കു മാത്രമായി നിജപ്പെടുത്തണം: കെ.പി.പി.എ തളിപ്പറമ്പ് ഏരിയ സമ്മേളനം

തളിപ്പറമ്പ്: യാതൊരു മാനദണ്ഡവുമില്ലാതെ ഡ്രഗ് ലൈസന്‍സുകള്‍ അനുവ ദിക്കുന്ന പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും, ലൈസന്‍സുകള്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മാ ത്രമായി നിജപ്പെടുത്തണ മെന്നുംകേരള പ്രൈവറ്റ് ഫര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി. രാജീവന്‍ ഉദ്ഘാടനം … Read More

സി.എം.കൃഷ്ണന്‍ പുറത്ത്-ഒരു സീറ്റിലേക്കും പരിഗണിച്ചില്ല.

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനില്‍ നിന്ന് മല്‍സരിക്കാനുള്ള സി.എം.കൃഷ്ണന്റെ നീക്കം പരാജയപ്പെട്ടു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കൃഷ്ണന് എവിടെയും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായാണ് വിവരം. ജില്ലാ … Read More

രാജരാജേശ്വര ക്ഷേത്രത്തിന് വേണ്ടി ചെയ്ത സഹായങ്ങള്‍ എം.എല്‍.എ വെളിപെടുത്തണം-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം വരിപ്പട നവീകരണത്തിന് 50 ലക്ഷം അനുവദിച്ച് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ പ്രതികരണത്തോട് ബി.ജെ.പി ജില്ലാ സെക്രട്ടെറി എ.പി.ഗംഗാധരന്റെ ചോദ്യങ്ങള്‍- ക്ഷേത്രം റോഡ് തളിപ്പറമ്പ് നഗരസഭയാണ് മുമ്പ് ടാര്‍ ചെയ്തത്, ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം റോഡിന്റെ അവസ്ഥ എന്താണ്? … Read More

ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങിയ വനിത ഡോക്ടര്‍ക്ക് പത്തരലക്ഷം നഷ്ടപ്പെട്ടു.

കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് പത്തരലക്ഷം രൂപ നഷ്ടപ്പെട്ടു. തലശേരി തിരുവങ്ങാട് ആതിരയില്‍ കരുണാകരന്റെ ഭാര്യ ഡോ.സി.ജെ.ഇഷ(72)നാണ് പണം നഷടമായത്. ഒക്ടോബര്‍ 31 ന് മുംബൈ സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ പേരില്‍ … Read More

രാജരാജേശ്വരക്ഷേത്രത്തിലെ എല്ലാ വികനങ്ങളും നടപ്പിലാക്കിയത് ഞാന്‍-ഒരു ബി.ജെ.പിക്കാരനും ആര്‍.എസ്.എസുകാരനും പങ്കില്ല-ഞാന്‍, ഞാന്‍ മാത്രം-എം.വി.ഗോവിന്ദന്‍ എം.എല്‍.എ.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വരിപ്പട നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദന്‍ എം.എല്‍.എ അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നും, നവംബര്‍ 7 ന് തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയിരുന്നുവെന്നും എം.എല്‍ … Read More

പന്നിയൂരിലെ സ്വര്‍ണക്കവര്‍ച്ച, അറസ്റ്റിലായത് അടുത്ത ബന്ധു

തളിപ്പറമ്പ്: പന്നിയൂരില്‍ 12.42 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത് അടുത്ത ബന്ധു. പ്രതിയെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ.ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പരാതിക്കാരി റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം.സുബീര്‍(42)ആണ് പിടിയിലായത്. പതിമൂന്നരപവന്‍ തൂക്കം വരുന്ന … Read More

കുടിശ്ശിക പിരിക്കാനെത്തിയ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ നായ കടിച്ചുപറിച്ചു-പോലീസ് കേസ്.

തളിപ്പറമ്പ്: കുടിശ്ശിക പിരിക്കാന്‍ പോയ സഹകരണ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കണ്ണപുരം സര്‍വീസ്  സഹകരണ ബാങ്ക് ജീവനക്കാരന്‍ മൊട്ടമ്മല്‍ ചെമ്മരവയലിലെ കാപ്പാടന്‍ വീട്ടില്‍ വി.വി.അഭിലാഷിനെയാണ്(29) നായ കടിച്ചുപരിക്കേല്‍പ്പിച്ചത്. ഒക്ടോബര്‍ 30 ന് ഉച്ചക്ക് 12 നായിരുന്നു … Read More

സ്‌ക്കൂള്‍ വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു.

പരിയാരം: സ്‌ക്കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ട് 11 കുട്ടികള്‍ക്ക് പരിക്കേറ്റു. കുപ്പം എം എം യുപിഎസ് സ്‌കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് മതിലിടിച്ചത്. പരിയാരം ചിതപ്പിലെ പൊയിലില്‍ ആണ് അപകടം നടന്നത്. വായാട് പുളിയുര്‍ പ്രദേശത്തെ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വര്‍ണവും വെള്ളിയും മോഷണം പോയി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വര്‍ണവും വെള്ളിയും മോഷണം പോയി. കോട്ടയം കളത്തൂര്‍ കാണക്കാരിയിലെ കോലായപ്പുലത്ത് വീട്ടില്‍ അഞ്ജു വി.സോമരാജന്റെ മെഡിക്കല്‍ കോളേജ്  ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ എട്ടിനും 2.10 നും ഇടയിലായിരുന്നു കവര്‍ച്ച. … Read More

തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്-ഡിസംബര്‍ 5 നും 15 നും ഇടയില്‍ രണ്ട് ഘട്ടമാവാന്‍ സാധ്യത.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12-മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍ അഞ്ചിനും … Read More