സതീശന്‍ പാച്ചേനി മൂന്നാം ചരമവാര്‍ഷിക അനുസ്മരണം

വെള്ളാവ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ മൂന്നാമത് ചരമ വാര്‍ഷികദിനത്തില്‍ വെള്ളാവ് ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ ഉത്ഘാടനം ചെയ്തു. രാജീവന്‍ വെള്ളാവ് അധ്യക്ഷത വഹിച്ചു. പി.സുഖദേവന്‍ മാസ്റ്റര്‍, പി.വി.സജീവന്‍, … Read More

ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ വേണം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍.

കണ്ണൂര്‍: ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ വേണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്ഥലംമാറ്റം നടപടിക്രമങ്ങള്‍ ആദ്യമായി ഓണ്‍ലൈന്‍ ആക്കാന്‍ ശ്രമിച്ചത് ആരോഗ്യവകുപ്പിലാണെങ്കിലും ഇപ്പോഴും അത് നടപ്പിലാക്കിയിട്ടില്ല. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുകയും ബാക്കി നടപടിക്രമങ്ങളെല്ലാം പരമ്പരാഗത രീതിയില്‍ തുടരുകയും … Read More

പ്രകൃതിയെ അറിഞ്ഞ് കൃഷി പഠിപ്പിക്കാന്‍ ടാഫ്‌കോസ്–വിജയഗാഥ 15-ാം വര്‍ഷത്തിലേക്ക്

കണ്ണൂര്‍: മണ്ണിനെയറിഞ്ഞ  പ്രകൃതിയെ സംരക്ഷിച്ച് കൃഷി ഒരു അനുഭവവും അനുഭൂതിയുമാക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്ന ടാഫ്‌കോസ് 15-ാം വര്‍ഷത്തിലേക്ക്. 2011 ല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള 30 പേര്‍ ചേര്‍ന്ന് ആരംഭിച്ച ചാരിറ്റബി സൊസൈറ്റിയാണ് ടെക്‌നിഷ്യന്‍സ് ആന്‍ഡ് ഫാര്‍മേഴ്‌സ് കോ ഓഡിനേഷന്‍ സൊസൈറ്റി(ടാഫ് … Read More

പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് ഷോള്‍ഡറിനിടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: നിരന്തരമായി പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്. മട്ടന്നൂരിലെ നാരായണന്‍ നമ്പ്യാരുടെ മകന്‍ കെ.ബാബുവിന്റെ(44)പേരിലാണ് കേസ്. കുറുമാത്തൂര്‍ ചൊറുക്കള ആലിന്‍കീഴ് ക്ഷേത്രത്തിന് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ പി.എല്‍.സുനിതയുടെ(44)താണ് പരാതി. 2018 നവംബര്‍ 15 … Read More

ഭര്‍ത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡില്‍  തള്ളിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.

തളിപ്പറമ്പ: ഭര്‍ത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡില്‍  തള്ളിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും. വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ജീവപര്യന്തം കഠിനതടവിനും … Read More

ഗിയാസുദ്ദീന്‍ ഷേക്കിന്റെ ഏഴരപവന്‍കൂടി പോയി-ബംഗാളി വീണ്ടും സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 60 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. പശ്ചിമബംഗാള്‍ പശ്ചിം മേദിനിപൂര്‍ തോച്ചന്‍പൂര്‍ സ്വദേശി ഗണേഷ്ജന(24)ആണ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്. പള്ളിക്കുന്ന് ചാലാട് മുള്ളന്‍കണ്ടിപാലത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ജി.ഗോര്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ പശ്ചിംബംഗാളിലെ സൗത്ത് 24 … Read More

ട്രെയിന്‍തട്ടി മരിച്ച ബി.ജെ.പി നേതാവിന് കനത്ത കടബാധ്യത.

പയ്യന്നൂര്‍:ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ട ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം മാത്തില്‍ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലില്‍ വ്യാപാരിയുമായ പനയന്തട്ട തമ്പാന്‍(57)നെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ:ശ്യാമള. … Read More

സതീശന്‍ പാച്ചേനി സ്മാരക അവാര്‍ഡ് പി.വി.നാരായണന്‍കുട്ടിക്ക്

  തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള സതീശന്‍ പാച്ചേനി സ്മാരക അവാര്‍ഡ് ജവഹര്‍ ബാലമഞ്ച് ബ്ലോക്ക് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.വി.നാരായണന്‍കുട്ടിക്ക്. ഇന്ന് വൈകുന്നേരം ക്ഷീരസംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ … Read More

ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു.

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.  

മാരക രാസലഹരിയുമായി വാരത്ത് യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വാരം കടാങ്കോടില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9.815 ഗ്രാംമാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇരിക്കൂര്‍ സിദ്ധിഖ് നഗര്‍ സ്വദേശി കെ.ഷാഹിം(28)നെയാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ … Read More