പാളയാട്ടെ തോല്‍വി സി.പി.എമ്മിന്റെ നഗരഭരണമോഹം കെടുത്തി.

തളിപ്പറമ്പ്: മകന്‍ ചത്താലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന പഴയ അമ്മായിയമ്മക്കഥയാണ് പാളയാട്ടെ കോണ്‍ഗ്രസ് വിജയം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞതും വോട്ടുചെയ്തവര്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുകയും ചെയ്തതാണ് ഇവിടെ സി.പി.എം … Read More

കാക്കാഞ്ചാലിലെ തോല്‍വി- നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു.

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയത്തില്‍ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം. കേവലം രണ്ട് വോട്ടിനാണ് ഇവിടെഡി.സി.സി സെക്രട്ടെറിയും നിലവിലുള്ള കൗണ്‍സിലറുമായ കെ.നബീസബീവി സി.പി.എമ്മിലെ എം.പി.സജീറയോട് തോറ്റത്. നബിസ ബീവിക്ക് 366 വോട്ടും സജീറക്ക് 364 വോട്ടുകളുമാണ് ലഭിച്ചത്. കാക്കാഞ്ചാലില്‍ … Read More

കരിമ്പം ഇ.ടി.സിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു.

തളിപ്പറമ്പ്: കരിമ്പം ഇ.ടി.സിയില്‍ നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴ വീണ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു. ജയ്പാല്‍ഗുരി ജില്ലയിലെ ബാരാഘാരിയ സ്വദേശി സ്വപന്റായി(36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്നും പലക … Read More

തളിപ്പറമ്പില്‍ വീണ്ടും യു.ഡി.എഫ് തന്നെ-സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഇക്കുറിയും യുഡിഎഫ് കൈപിടിയിലൊതുക്കി. 35 വാര്‍ഡിലേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ 17 സീറ്റ് നേടിയാണ് യുഡിഎഫ് നഗരസഭാ ഭരണം നേടിയത്. ഇതില്‍ മുസ്ലിംലീഗ് 13, കോണ്‍ഗ്രസ് 4 എന്നാണ് കക്ഷിനില. എല്‍.ഡി.എഫില്‍ സി.പി.എം 15 സീറ്റുകള്‍ ഒറ്റക്ക് … Read More

പി.സി സംസ്ഥാനത്തെ ടോപ്പര്‍–ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം മുക്കോലയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആറാം വാര്‍ഡില്‍ മല്‍സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയുമായ പി.സി.നസീറിന് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ആകെ 1779 വോട്ടുകളുള്ള ഇവിടെ 1394 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ പി.സിക്ക് 1382 … Read More

കക്കൂസ് വിപ്ലവത്തിന് ജനം കൊടുത്ത തിരിച്ചടി-30 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണമാറ്റം.

നിര്‍മ്മാണം നടന്നുവരുന്ന കക്കൂസ് കോംപ്ലക്‌സ് തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലേക്ക്. 1995 മുതല്‍ 2025 വരെ ഭരിച്ച എല്‍.ഡിഎഫിനെ വീഴ്ത്തിയാണ് ബ്ലോക്ക്പഞ്ചായത്തില്‍ ആദ്യമായി യു.ഡി.എഫ് ഭരണത്തിലെത്തുന്നത്. നിലവിലുണ്ടായിരുന്ന സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ … Read More

തൊഴിലുറപ്പ് പദ്ധതി ഇനി പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന

  ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്. 100 തൊഴില്‍ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. … Read More

മുസ്ലിംലീഗ് പവര്‍ത്തകരെ പോളിംഗ് ബൂത്തില്‍ മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: മുസ്ലിംലീഗ്പ്രവര്‍ത്തകനെ പൊളിംഗ്ബൂത്തില്‍ വെച്ച് മര്‍ദ്ദിച്ചതിന് നേതാക്കളുള്‍പ്പെടെ 52 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. നെല്ലിപ്പറമ്പിലെ മലിക്കന്‍ വീട്ടില്‍ എം.അഷറഫിനാണ്(44) പോളിംഗ് ദിവസം ഉച്ചക്ക് 1.30 ന് തലോറ എ.എല്‍.പി സ്‌ക്കൂളില്‍ വെച്ച് മര്‍ദ്ദനമേറ്റത്. പ്രദീപന്‍, സി.എച്ച്.വിജയന്‍, എ.രാജേഷ്, അജയ്കുമാര്‍, വിപിന്‍, രാകേഷ്‌കുമാര്‍, … Read More

വോട്ടു ചെയ്യാന്‍ പോയ കുടുംബനാഥനെ കാണാതായി.

തളിപ്പറമ്പ്: വോട്ടുചെയ്യാന്‍ പോയ കുടുബനാഥന്‍ തിരികെ വന്നില്ലെന്ന്പരാതി. പുഴക്കുളങ്ങരയിലെ തൊണ്ടിവളപ്പില്‍ ടി.വി. സന്തോഷ്‌കുമാറിനെയാണ്(48)കാണാതായത്. ഇന്നലെ രാവിലെ എട്ടുമണിക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ചിറവക്കിലെ അക്കിപ്പറമ്പ് യു.പി.സ്‌ക്കൂൡലേക്ക് പോയതായിരുന്നു. വോട്ടു ചെയ്ത ശേഷം പണിക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞ് പോയ സന്തോഷ്‌കുമാര്‍ തിരികെ … Read More

തളിപ്പറമ്പ് ഞങ്ങള്‍ക്കെന്ന് എല്‍.ഡി.എഫും യു.ഡി.എഫും, സീറ്റുകള്‍ അഞ്ചുവരെയെന്ന് എന്‍.ഡി.എ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആര് ഭരിക്കും എന്നറിയാന്‍ നാളെ രാവിലെ വരെകാത്തിരിക്കണം. എന്നാല്‍ അതിനുമുമ്പേതന്നെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ 17-മുതല്‍ 18 സീറ്റുകളോടെ ഇടതുമുന്നണി തളിപ്പറമ്പ് നഗരസഭയില്‍ ഭരണത്തിലെത്തുമെന്ന് ഇടതുപക്ഷ മുന്നണി കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ 19 മുതല്‍ 21 … Read More