തളിപ്പറമ്പില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു-

തളിപ്പറമ്പ്: കൊല്ലം സ്വദേശി തളിപ്പറമ്പില്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കരയിലെ വാസുദേവന്‍പിള്ളയുടെ മകന്‍ വി.സുമേഷ്(34) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരങ്ങാട് ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണ്‍കുമാര്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ഇന്റീരിയര്‍ ജോലിക്ക് എത്തിയതായിരുന്നു … Read More

ജിഷ്ണു പോലീസ് ജീപ്പ് കയ്യിലെടുക്കും—

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വെറും മുന്നൂറ് ഗ്രാം തൂക്കത്തില്‍ തളിപ്പറമ്പ് പോലീസിന്റെ ബൊലേറോ ജീപ്പുമായി ജിഷ്ണു സുകുമാരന്‍. കോവിഡ് കാലത്ത് ആരംഭിച്ച വലിയ ചെറിയരൂപങ്ങളുടെ നിര്‍മ്മാണത്തോടുള്ള താല്‍പര്യമാണ് പോലീസ് ജീപ്പ് നിര്‍മ്മിക്കാന്‍ പ്രേരകമായതെന്ന് ജിഷ്ണു പറയുന്നു. പന്നിയൂര്‍ ഇടുകുഴി സ്വദേശി 26 കാരനായ … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍. പൂവ്വം എറങ്കോപൊയിലിലെ താമസക്കാരനും താഴെ എടക്കോം സ്വദേശിയുമായ കായക്കൂല്‍ ഹൗസില്‍ സിറാജിനെയാണ്(50) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം ചിറവക്കില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 1250 … Read More

ഇനി സി. ഐ. ടി. യു ഇല്ലാത്ത നാട്ടില്‍-

  അഫ്‌സലിന്റെ എ.ജെ.സെക്വര്‍ ഐ.ടി സൊല്യൂഷന്‍സ് അബുദാബിയില്‍ പ്രവര്‍ത്തിക്കും   അബുദാബി: അഫ്‌സല്‍ കുഴിക്കാട്ടിന്റെ എ.ജെ.സെക്വര്‍ ടെക് ഐ.ടി സൊല്യൂഷന്‍സ് ഇനി സി.ഐ.ടി.യു ഇല്ലാത്ത അബുദാബിയില്‍ തുറക്കും. മാതമംഗലത്തെ എസ്.ആര്‍.അസോസിയേറ്റ്‌സില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാര്‍ അക്രമിച്ച അഫ്‌സലിന് പിന്നീട് … Read More

പട്ടുവത്ത് യുവാവ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ (32) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്. പരേതനായ ജോണ്‍-സില്‍വിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്റ. മക്കള്‍: മാര്‍ഷല്‍, ഷെറ. സഹോദരങ്ങള്‍: മന്‍ജുഷ, മോനിഷ.

കഞ്ചാവുമായി ചപ്പന്‍ആഷിക്ക് പിടിയില്‍

പാപ്പിനിശേരി: കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി ചപ്പന്‍ ആഷിക് പാപ്പിനിശ്ശേരിയില്‍ പിടിയിലായി. പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ചപ്പന്‍ ഹൗസിലെ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ സി.എച്ച്.മുഹമ്മദ് ആഷിക്കിനെ(29) അറസ്റ്റ് … Read More

റിപ്പബ്ലിക്ക് ദിന ടാബ്ലോ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്-മന്ത്രി അജയ്ഭട്ട്-

Report-Press Information Bureau ന്യൂഡെല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കുന്നതിന് സ്ഥാപിതമായ ഒരു സംവിധാനം നിലവിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് രാജ്യസഭയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം കെ.സോമപ്രസാദിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇത്തവണ … Read More

പുരസ്‌ക്കാരങ്ങളും ഫെലോഷിപ്പുകളും-ഇപ്പോള്‍ അപേക്ഷിക്കാം-

  നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.   കേരള ഫോക്‌ലോര്‍ അക്കാദമി 2021ലെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലമാണ് അവാര്‍ഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാര്‍ഡിന് അപേക്ഷിക്കുന്ന … Read More

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര നടപടികകളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് … Read More

നിങ്ങളുടെ സ്വപ്‌നം ഞങ്ങള്‍ രൂപപ്പെടുത്തും-

കണ്ണൂര്‍: കണ്ണൂര്‍ ഗ്ലോബല്‍ വില്ലേജില്‍ ‘ഗ്രേ മോണോലിത്ത്’ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയരക്ടര്‍ എം.എം.വി.മൊയ്തു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബേങ്ക് റോഡിലെ ഗ്ലോബല്‍ വില്ലേജില്‍ രണ്ടാം നിലയിലാണ്  ഗ്രേ മോണോലിത്ത് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കിടെക്ച്ചര്‍, ഇന്റീരിയര്‍ … Read More