ഇന്ത്യയില്‍ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു-

Report–Press Information Bureau ന്യൂഡെല്‍ഹി: ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാതൃമരണ അനുപാതം എംഎംആറിനെക്കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിന്‍ പ്രകാരമാണ് ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞത്. ഇത് ആരോഗ്യമേഖലയില്‍ ഒരു … Read More

യുവകലാസാഹിതി ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷനും, കെ.പി.എ.സി.ലളിത അനുസ്മരണവും.

ശ്രീകണ്ഠാപുരം: മാനവരാശിയുടെ സമാധാന ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സര്‍വനാശകാരിയായ റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുവകലാസാഹിതി ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോയല്‍ മിനി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രശസ്ത ചലച്ചിത്രനാടക സംവിധായകനും, യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ … Read More

ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു സ്വകാര്യബസ് ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ്-ചെറുകുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ 13 ഡബഌു 4050 ബസ് ഡ്രൈവര്‍ ചെറുകുന്നിലെ പട്ടേരി വീട്ടില്‍ പി.സജീവന്റെ(42)പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ 7.45 ന് ബസിന്റെ സമയക്രമത്തെചൊല്ലിയുള്ള … Read More

കോവിഡ്-19ഏറ്റവും പുതിയവിവരങ്ങള്‍(മാര്‍ച്ച്-14)

റിപ്പോര്‍ട്ട്- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ന്യൂഡെല്‍ഹി: കഴിഞ്ഞ24മണിക്കൂറില്‍പുതുതായിരോഗംസ്ഥിരീകരിച്ചത്2,503പേര്‍ക്കാണ്. 680ദിവസത്തെഏറ്റവുംകുറഞ്ഞകണക്കാണ്ഇത്. നിലവില്‍രാജ്യത്ത്ചികിത്സയിലുള്ളത്36,168പേരാണ്.675ദിവസത്തെ ഏറ്റവും കുറഞ്ഞകണക്കാണ്ഇത്. ചികിത്സയിലുള്ളത്രാജ്യത്തെആകെരോഗബാധിതരുടെ0.08%ശതമാനമാണ്. കഴിഞ്ഞ24മണിക്കൂറിനുള്ളില്‍4,377പേര്‍സുഖംപ്രാപിച്ചതോടെരാജ്യത്താകെഇതുവരെകോവിഡ്മുക്തരായവരുടെഎണ്ണം4,24,41,449ആയി.ദേശീയരോഗമുക്തിനിരക്ക്98.72%. രാജ്യത്തെപരിശോധനാശേഷിഗണ്യമായിവര്‍ദ്ധിപ്പിച്ചതോടെകഴിഞ്ഞ24മണിക്കൂറില്‍5,32,232പരിശോധനകള്‍നടത്തി. 77.90കോടിയില്‍അധികം(77,90,52,383)പരിശോധനകളാണ്ഇതുവരെനടത്തിയത്. പരിശോധനകള്‍വര്‍ധിപ്പിച്ചപ്പോള്‍പ്രതിവാരരോഗസ്ഥിരീകരണനിരക്ക്നിലവില്‍0.47ശതമാനമാണ്.പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.47ശതമാനമാണ്. ഇന്ന്രാവിലെഏഴ്മണിവരെയുള്ളതാത്കാലികകണക്ക്പ്രകാരം,രാജ്യത്തിതുവരെനല്‍കിയആകെവാക്‌സിനുകളുടെഎണ്ണം180.19കോടി(1,80,19,45,779)കടന്നു. 2,10,99,040സെഷനുകളിലൂടെയാണ്ഇത്രയുംഡോസ്വാക്‌സിന്‍നല്‍കിയത്. സിനുകളുടെ75%കേന്ദ്രഗവണ്മെന്റ്സംഭരിക്കും.ഇങ്ങനെസംഭരിക്കുന്നവാക്‌സിനുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംസൗജന്യമായിനല്‍കും. കേന്ദ്രഗവണ്മെന്റ്സൗജന്യമായിലഭ്യമാക്കിയതുംസംസ്ഥാനങ്ങള്‍നേരിട്ട്സംഭരിച്ചതുമുള്‍പ്പടെഇതുവരെ182.79കോടിയില്‍അധികം(1,82,79,40,230)വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംകൈമാറിയിട്ടുണ്ട്. 17.38കോടിയില്‍അധികം(17,38,21,446)കോവിഡ്വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയുംപക്കല്‍ഇപ്പോഴുംലഭ്യമാണ്. രാജ്യത്തൊട്ടാകെകോവിഡ്19പ്രതിരോധകുത്തിവയ്പ്അതിവേഗത്തില്‍നല്‍കുന്നതിന്കേന്ദ്രഗവണ്‍മെന്റ്പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കുംകോവിഡ്19പ്രതിരോധകുത്തിവയ്പുനല്‍കുന്നപുതിയഘട്ടത്തിന്രാജ്യത്ത്2021ജൂണ്‍21നാണ്തുടക്കമായത്. പ്രതിരോധമരുന്നുകൂടുതല്‍ലഭ്യമാക്കിയതും,സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംമരുന്നുലഭ്യത മുന്‍കൂട്ടിഅറിയാന്‍കഴിഞ്ഞതുംമികച്ചആസൂത്രണത്തിനുംവിതരണശൃംഖലസുതാര്യമാക്കുന്നതിനുംസഹായിച്ചു. രാജ്യവ്യാപകപ്രതിരോധകുത്തിവയ്പുപരിപാടിയുടെഭാഗമായി,സൗജന്യമായിവാക്‌സിനുകള്‍നല്‍കികേന്ദ്രഗവണ്മെന്റ്സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംപിന്തുണനല്‍കിവരികയാണ്. കോവിഡ്19പ്രതിരോധകുത്തിവയ്പ്പരിപാടിയുടെപുതിയഘട്ടത്തില്‍വാക് രാജ്യത്ത്നിലവില്‍ചികിത്സയിലുള്ളത്36,168പേര്‍675ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക് … Read More

വയനാട് സ്വദേശി പറശിനിക്കടവില്‍ തുങ്ങിമരിച്ചു-

തളിപ്പറമ്പ്: വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍കുമാറിനെയാണ്(23) പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. മാര്‍ച്ച് 12 നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ കിരണ്‍ പരാതിപ്പെട്ടത്. … Read More

40 പൈസക്ക് വേണ്ടി പരാതിനല്‍കിയ ആള്‍ക്ക് 4000 പിഴ-

ബെംഗളൂരു: റെസ്‌റ്റോറന്റില്‍ ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് ഹര്‍ജി നല്‍കിയ ബെംഗളൂരു സ്വദേശിക്ക് ഉപഭോക്തൃ കോടതി 4000 രൂപ പിഴ വിധിച്ചു. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹര്‍ജിക്കാരനായ മൂര്‍ത്തിക്ക് പിഴ വിധിച്ചത്. മേയ് 21ന് മൂര്‍ത്തി സെന്‍ട്രല്‍ … Read More

എന്ത് സംഭവിച്ചാലും സോണിയ തുടരും- നേതൃമാറ്റം ഊഹാപോഹം മാത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍ തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. … Read More

ദേവസ്യാച്ചേട്ടന് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം-

മാതമംഗലം: ജീവിത പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഏറ്റവും വലിയ സാമൂഹ്യസേവനമെന്ന് ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവും ദേശീയ ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ. കാഴ്ച്ചപരിമിതിക്ക് പിന്നാലെ ഹൃദയസംബന്ധമായ അസുഖവും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വെള്ളോറ ചെക്കിക്കുണ്ടിലെ ദേവസ്യച്ചേട്ടനുവേണ്ടി മാതമംഗലം കൂട്ടായ്മ സ്വരൂപിച്ച ചികിത്സാ സഹായം കൈമാറിയ … Read More

നിര്‍ണായക പ്രവര്‍ത്തകസമിതിയോഗം തുടങ്ങി.

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഡല്‍ഹിയില്‍ തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി തുടങ്ങി അഞ്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ … Read More

കേരളത്തില്‍ കോവിഡ് കുറയുന്നു- ഇന്ന് 885 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, … Read More