500 പേര്‍ തളിപ്പറമ്പില്‍ നിന്ന് കെ-റെയില്‍ വിരുദ്ധസമരത്തിന്-

തളിപ്പറമ്പ്: കെ. റെയിലിനെതിരെയുള്ള സമരത്തില്‍ തളിപ്പറമ്പ ബ്ലോക്കില്‍ നിന്നും 500 പേരെ പങ്കെടിപ്പിക്കുവാന്‍ തീരുമാനിച്ചു. മാര്‍ച്ച് 7-ാം തിയ്യതി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കെ.റെയിലിനെതിരെയുള്ള കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ തളിപ്പറമ്പ് ബ്ലോക്കില്‍ നിന്നും 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് … Read More

മൂത്തേടത്ത് എന്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ആര്‍ ഡി ഒ ഇ.പി.മേഴ്‌സി

തളിപ്പറമ്പ്: തളിപ്പറമ്പ മിനിസിവില്‍ സ്‌റ്റേഷനില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ സൗകര്യാര്‍ത്ഥം മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് തളിപ്പറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് വീല്‍ചെയര്‍ കൈമാറി. ശാരീരിക പരിമിതികള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുക, … Read More

മാടായിലെ ചുമട്ടുതൊഴിലാളി സമരം ശക്തിപ്പെടുത്താന്‍ തീരുമാനം- മാര്‍ച്ച് 10 ന് തൊഴില്‍ നിഷേധത്തിനെതിരെ ചുമട്ടുതൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

പഴയങ്ങാടി: മാടായിയിലെ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നിഷേധിക്കുന്ന നടപടിയില്‍ പ്രതിക്ഷേധിച്ച് സമരം ശക്തിപ്പെടുത്താന്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ സി ഐ ടി യു മാടായി ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഐ.വി.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 10ന് വൈകുന്നേരം 4 മണിക്ക് പഴയങ്ങാടിയില്‍ … Read More

നടുവില്‍-പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല- ഇന്ന് നേതാക്കള്‍ പ്രതിപക്ഷനേതാവിനെ കാണും-

നടുവില്‍: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉടലെടുത്ത സംഘടനാ വിഷയങ്ങള്‍ പരിഹാരമാകാതെ തുടരുന്നു. കെ.റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഡി.സി.സി നിര്‍ദ്ദേശപ്രകാരം വിളിച്ച് ചേര്‍ത്ത ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗമാണ് ഭാരവാഹികളുടെ … Read More

കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാട്-പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍-

തളിപ്പറമ്പ്: കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാടാക്കി അധ:പ്പതിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇടതുപക്ഷനയങ്ങള്‍ കുഴിച്ചുമൂടുന്ന വിപ്ലവമാണ് സി.പി.എം സമ്മേളനത്തില്‍ നടന്നുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടുവത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി … Read More

ഒതയോത്ത് കുളങ്ങര ഗോപാലന്‍-(78) നിര്യാതനായി

തളിപ്പറമ്പ്: പാലകുളങ്ങരയിലെ ഒതയോത്ത് കുളങ്ങര ഗോപാലന്‍(78) നിര്യാതനായി. പിണറായി സ്വദേശിയാണ്. സംസ്‌കാരം നാളെ (3-3-2022 ) രാവിലെ 10 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍. ഭാര്യ: കമലാക്ഷി. മക്കള്‍: അശോക്കുമാര്‍ (ചലചിത്ര വികസന കോര്‍പ്പറേഷന്‍ പാലക്കാട്), രാജേഷ് ( ലൈബ്രേറിയന്‍ സര്‍ … Read More

പുതിയ വീട്ടില്‍ നാരായണന്‍ (79) നിര്യാതനായി

ഏരുവേശ്ശി: മുയിപ്രയിലെ പുതിയ വീട്ടില്‍ നാരായണന്‍(79)നിര്യാതനായി. തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റിയിലെ റിട്ടയേര്‍ഡ് ഡ്രൈവറാണ്. ഭാര്യ: രുഗ്മിണി. മക്കള്‍: അനിത, അനിഷ (ടീച്ചര്‍ ദേവീവിലാസം എല്‍.പി.സ്കൂള്‍, കുളിഞ്ഞ). മരുമക്കള്‍: രാജീവ് അഴീക്കോട്, അനൂപ് കുമാര്‍ ചേടിച്ചേരി(ബഹറിന്‍). സഹോദരങ്ങള്‍: ജാനകി കണ്ടങ്കാളി, കാര്‍ത്യായനി മുയിപ്ര, … Read More

എ.കെ.ഡി.ടി.യു സംസ്ഥാനസമ്മേളനം സമാപിച്ചു. പ്രശാന്ത് കുമ്പള പ്രസിഡന്റ്, ശ്രീകാന്ത് കോട്ടയം സെക്രട്ടറി, പത്മനാഭന്‍ ശ്രീകണ്ഠാപുരം ട്രഷറര്‍-

കൊല്ലം: ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂണിയന്‍ (AKDTU) സംസ്ഥാന സമ്മേളനം കൊല്ലം തേവള്ളി ലേക്‌ലാന്‍ഡ് ഗാര്‍ഡനില്‍ സമാപിച്ചു. ഇരവിപുരം എംഎല്‍എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് കുമ്പള അധ്യക്ഷത വഹിച്ചു. കുണ്ടറ എംഎല്‍എ പി.സി.വിഷ്ണുനാഥ് എംഎല്‍എ … Read More

കാട്ടുതീക്കെതിരെ വോളിബോള്‍ കൂട്ടായ്മയുമായി കേരളാ വനം വകുപ്പ്-

കണ്ണവം: തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കാട്ടുതീ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വോളിബോള്‍ ടൂര്‍ണമെന്റുമായി കേരളാ വനം-വന്യജീവി വകുപ്പ്. ചെമ്പുകാവ് വനസംരക്ഷണ സമിതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് നാലിന് രാവിലെ എട്ട്മുതല്‍ ചെമ്പുക്കാവ് അങ്കണവാടി പരിസരത്താണ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ് … Read More

സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസ് മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

മാങ്ങാട്ടുപറമ്പ്: സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റിന് വേണ്ടി മാങ്ങാട്ടുപറമ്പില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി, … Read More