മാരക മയക്കുമരുന്നുകളുമായി കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍-

കണ്ണൂര്‍: മാരക മയക്കുമരുന്നുകളുമായി കൊയിലാണ്ടി സ്വദേശി എക്‌സൈസിന്റെ പിടിയില്‍; മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന കാറും പിടിച്ചെടുത്തു. കൊയിലാണ്ടി തുറയൂര്‍ നടക്കല്‍ വീട്ടില്‍ സൂലൈമാന്റെ മകന്‍ എന്‍. സുഹൈല്‍(25)നെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജിജില്‍കുമാറും … Read More

പി.രതീഷ്‌കുമാറിന് സംസ്ഥാന പ്രതിഭാ പുരസ്‌ക്കാരം-

തളിപ്പറമ്പ്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സംസ്ഥാന പ്രതിഭാ പുരസ്‌ക്കാരം ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.രതീഷ്‌കുമാറിന്. സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള 2021-22 ലെ പുരസ്‌ക്കാരത്തിനാണ് രതീഷ്‌കുമാര്‍ അര്‍ഹനായത്. കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം … Read More

ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം സമാപിച്ചു

ചീമേനി: അലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നടന്നു. രാവിലെ മുതല്‍ ഹോമം, ഓങ്കാര ജപം,ശിവ സഹസ്രനാമം, ശ്രീരുദ്രം, പഞ്ചാക്ഷരി, ഭസ്മാഭിഷേകം സത്സംഗം എന്നിവയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ് ജി, സ്വാമി ഭൂമാനന്ദപുരി ശ്രീശങ്കരം … Read More

മുളങ്ങേശ്വരം ശിവക്ഷേത്രത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി-

തളിപ്പറമ്പ്: ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി. രാവിലെ 8 മണി മുതല്‍ 9 മണി വരെ നടത്തിയ പരിപാടിയെ തുടര്‍ന്ന് മൂന്ന് പ്രദക്ഷിണം വെച്ച് മഹാദേവനെ തൊഴുത് സാമൂഹ്യാരാധനയും നടത്തി. കൂവളപത്ര സമര്‍പ്പണത്തിന് … Read More

റിഫ മെഹ്നു ദുബായില്‍ മരിച്ച നിലയില്‍-

ദുബായ്: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജാഫിലിയയിലെ താമസസ്ഥലത്ത് റിഫയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മരിക്കുന്നതിന് ഒരു ദിവസം … Read More

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം-ആര്‍.എ.ടി.എഫ്.

കണ്ണൂര്‍: മൗലികാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിച്ചും പിന്നോക്ക വിഭാഗങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വര്‍ധിപ്പിച്ചു വര്‍ഗീയ ദ്രുവീകരണം സൃഷ്ടിച്ചും നടത്തുന്ന എല്ലാവിധ ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും റിട്ട.അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കേന്ദ്ര-കേരള സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. … Read More

ടി.കെ.കെ.ഫൗണ്ടേഷന്‍ പുരസ്‌കാരം സി.യൂസഫ് ഹാജിക്ക്–സമര്‍പ്പണം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും-

മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-കാഞ്ഞങ്ങാട്) കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 15-ാമത് പുരസ്‌കാരം വ്യാപാരി നേതാവും കര്‍ഷക പ്രമുഖനുമായ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജിക്ക് … Read More

ഔഷധ വിജ്ഞാനവ്യാപന കേന്ദ്രം വീണ്ടും സന്ദര്‍ശകര്‍ക്കായി ഒരുങ്ങി

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഔഷധസസ്യങ്ങളുടെ തിരിച്ചറിയിലിനായി ഇനി എവിടെയും അലയേണ്ട, പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രം പൂര്‍ണതോതിയില്‍ പ്രവര്‍ത്തനം തുടങ്ങി. 2017 ജൂണ്‍ 24 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രം കനത്ത കാറ്റിലും മഴയിലും നശിച്ചതിനെതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. നാല്‍പ്പത്തിരണ്ട് … Read More

അമ്മാനപ്പാറയിലും ഇനി മുത്തപ്പ സാന്നിധ്യം-

പരിയാരം: അമ്മാനപ്പാറയില്‍ പുതുതായി നിര്‍മ്മാണം ആരംഭിച്ച അമ്മാനപ്പാറ ശ്രീ മുത്തപ്പന്‍ മടപ്പുര ദേവസ്ഥാനത്ത് മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി. പരേതനായ പരക്കോത്ത് കുഞ്ഞിരാമന്റെ സ്മരണക്കായി മക്കള്‍ കെ. ലക്ഷ്മണന്‍, കെ. മധുസൂദനന്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ 4 സെന്റ് സ്ഥലത്താണ് മടപ്പുര നിര്‍മ്മാണം … Read More

സംസ്ഥാനത്തെ മികച്ച ഹെഡ് സര്‍വെയര്‍ക്കുള്ള പുരസ്‌കാര തിളക്കത്തില്‍ ടി.പി.മുഹമ്മദ് ഷെരീഫ്

കണ്ണൂര്‍: റവന്യൂ ദിനത്തില്‍ സംസ്ഥാനത്തെ മികച്ച ഹെഡ് സര്‍വെയര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ടി.പി.മുഹമ്മദ് ഷെരീഫ് കണ്ണൂര്‍ ജില്ലയുടെ അഭിമാനമായി. സര്‍വ്വെ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ മലബാറില്‍ ഒരാള്‍ക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. ശ്രീകണ്ഠപുരം റീസര്‍വെ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനും, ‘എല്ലാവര്‍ക്കും … Read More