കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: കുറ്റിക്കോല്‍ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാരെത്തി. അംഗന്‍വാടികള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ നല്കി. അംഗന്‍വാടിയിലേക്ക് വളണ്ടിയര്‍മാര്‍ ഫാനും സമ്മാനിച്ചു. പ്രീ  … Read More

എസ്.ഡി.പി.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാരനെ പിരിച്ചുവിട്ടു-

ഇടുക്കി: പോലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്. പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങളാണ് അനസ് എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയത്. പിരിച്ചുവിടാതിരിക്കാന്‍ അനസ് നല്‍കിയ വിശദീകരണം … Read More

അംഗങ്ങളുടെ പോസ്റ്റ്–അഡ്മിന് NO ഉത്തരവാദിത്വം—

കൊച്ചി: വാട്‌സ്ആപ് ഗ്രൂപ് അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ് മിനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈകോടതി. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ … Read More

ഉദ്ഘാടനത്തിന് ആയിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍–ഡി.ഐ.ജി.രാഹുല്‍ ആര്‍.നായര്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.

പരിയാരം: മാര്‍ച്ച് ആറിന് ഉദ്ഘാടനം നിശ്ചയിച്ച പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഡി.ഐ.ജി രാഹുല്‍.ആര്‍.നായര്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഡി.ഐ.ജി എത്തിയത്. പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് പരമാവധി ആയിരം പേരെവരെ പങ്കെടുപ്പിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. ആയിരംപേരെ … Read More

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടയില്‍ സ്‌ക്കൂള്‍ ബസിനടിയില്‍പെട്ട് മരണപ്പെട്ടു.

മമ്പറം: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടയില്‍ സ്‌ക്കൂള്‍ ബസിനടിയില്‍ പെട്ട് മരണപ്പെട്ടു. പടിഞ്ഞിറ്റാംമുറിയില്‍ ശ്രീഹര്‍ഷത്തില്‍ കെ.ഷായിഷ്(47)ആണ് മരിച്ചത്. റിപ്പേറിങ്ങിനിടയില്‍ പിറകോട്ട് നീങ്ങിയ ബസിനടിയില്‍ പെട്ടാണ് മരിച്ചത്. മമ്പറം ഇംഗ്ലീഷ് സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ … Read More

37 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

തളിപ്പറമ്പ്: രണ്ട് കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ 37 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ബേക്കല്‍ പനയാലിലെ നിരാറ്റില്‍ വീട്ടില്‍ പി.കുഞ്ഞിരാമന്‍(59)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നീലേശ്വരം കൂവാറ്റില്‍വെച്ച് ഇന്ന് രാവിലെ പിടികൂടിയത്. 1985 ല്‍ കുറ്റിക്കോലില്‍ … Read More

അഡ്വ.സക്കരിയ്യ വീണ്ടും ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്-എം.എന്‍ സംയുക്ത കമ്മറ്റി പ്രസിഡന്റായോക്കും-

തളിപ്പറമ്പ്: അഡ്വ.സക്കരിയ്യ കായക്കൂല്‍ വീണ്ടും കോണ്‍ഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തു. ഒരുമാസത്തെ ലീവിന് ആവശ്യപ്പെട്ടതുപ്രകാരം അഡ്വ.ടി.ആര്‍ മോഹന്‍ദാസിനാണ് ഈസ്റ്റ് മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്നത്. നേരത്തെയുണ്ടായിരുന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ടൗണ്‍, ഈസ്റ്റ് മണ്ഡലങ്ങള്‍ രൂപീകരിച്ചത്. അത് വീണ്ടും … Read More

കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം അടിസ്ഥാനരഹിതം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.   സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും എതിരെ … Read More

ഹരിദാസ് കൊലപാതകം രണ്ടുപേര്‍ കൂടി പിടിയില്‍-

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ പുന്നോല്‍ സ്വദേശി നിജില്‍ദാസ് ആണ്. മറ്റൊരാള്‍ ആരെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകം നടത്തിയ സംഘത്തില്‍പെട്ടയാളാണ് നിജില്‍ദാസെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യാനായി കണ്ണൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വരികയാണ് ഇന്നലെ രാത്രിയിലാണ് ഇവരെ … Read More

കാര്‍ഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് ഒരാഴ്ച്ചയായി അനങ്ങുന്നില്ല- രോഗികളും ജീവനക്കാരും വലയുന്നു-

  പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് കേടായിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും റിപ്പേര്‍ ചെയയ്ാന്‍ നടപടിയില്ല. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ദുരിതത്തില്‍. ഇപ്പോള്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികളുടെ തിരക്കുകാരണം എട്ടാംനിലയില്‍ നേരത്തെ അനുവദിച്ച 803-ാം നമ്പര്‍ വാര്‍ഡിലാണ് … Read More