അമ്മാവനെ കളിയാക്കി യുവാവിനെ മരുമക്കള്‍ കുത്തി

തളിപ്പറമ്പ്: അമ്മാവനെ കളിയാക്കുകയും തല്ലുമെന്ന് പറയുകയും ചെയ്ത വിരോധത്തിന് മരുമക്കള്‍ ചേര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പന്നിയൂര്‍ കാലിക്കടവിലെ ചെരിച്ചന്‍ വീട്ടില്‍ സി. പ്രശാന്തിനെയാണ് (42) കുത്തിപ്പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കാലിക്കടവിലെ വിജേഷ്, രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഏപ്രില്‍ ആറിന് രാത്രി 8 … Read More

രണ്ട് കുലുക്കിക്കുത്തുകാര്‍ പിടിയില്‍

തളിപ്പറമ്പ് :രണ്ടു കുലുക്കി കുത്തുകാര്‍ പോലീസ് പിടിയില്‍. ചേരന്‍കുന്നിലെ പുതുശ്ശേരി വീട്ടില്‍ സി ഷനില്‍ (26) ചെങ്ങളായിലെ ഏഴത്തില്‍ വീട്ടില്‍ പി. പി. അജ്മല്‍ (26) എന്നിവരെയാണ് എസ് ഐ വി വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഏപ്രില്‍ … Read More

ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്.

ശബരിമല: ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്. കഴിഞ്ഞ 57 വര്‍ഷക്കാലമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന മണികണ്ഠന്‍നായരെ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയാണ് സന്നിധാനത്തില്‍വെച്ച് ഷാളണിയിച്ച് ആദരിച്ചത്. വടക്കേമലബാറില്‍ അയ്യപ്പസേവാസംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയ ഇദ്ദേഹം ബക്കളം നെല്ലിയോട്ട് അയ്യപ്പസേവാസംഘം ആരംഭിച്ച ഇടത്താവളത്തിന്റെ മുഖ്യസംഘാടകനായിരുന്നു. പാലകുളങ്ങര … Read More

സി.ഒ.എ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃക-

തളിപ്പറമ്പിലും പറശിനിക്കടവിലും വില്‍ചെയറുകളും ട്രോളികളും നല്‍കി- തളിപ്പറമ്പ്: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍. ജനുവരി 5 ന് പയ്യന്നൂരില്‍ വെച്ച് നടക്കുന്ന സി ഒ എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പറശിനി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വീല്‍ചെയര്‍ ട്രോളി … Read More

ഓര്‍മ്മകളുടെ കടലിരമ്പം-സ്‌നേഹസംഗമം-81-ഡിസംബര്‍ 26 ന്

തളിപ്പറമ്പ്: നാല്‍പ്പതാണ്ടുകളുടെ ഓര്‍മ്മകളുമായി നടുവില്‍ ഹൈസ്‌കൂളില്‍ ഒന്നിച്ചിരുന്നവര്‍ പുതിയ വസന്തോത്സവം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. 1981ല്‍ പത്താം തരത്തില്‍ പരീക്ഷയെഴുതിയ കൂട്ടുകാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പറന്നെത്തുന്നു. ഓര്‍മകളുടെ കടലിരമ്പം സ്‌നേഹസംഗമമായി മാറുന്നു. ഈ വരുന്ന ഡിസംബര്‍ 26 ന് 1980-81 … Read More