സി.പി.ഐ കൊടിമരവും ബോര്‍ഡും നശിപ്പിച്ച സംഭവത്തില്‍ 12 ദിവസത്തിന് ശേഷം 2 സി.പി.എം പ്രവര്‍ത്തകരുടെപേരില്‍ കേസെടുത്തു.
തളിപ്പറമ്പ്: കൊടിമരവും ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ 12 ദിവസത്തിന് ശേഷം ഒടുവില്‍ പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ സി.പി.എം പ്രവര്‍ത്തകരായ അഖില്‍രാജ്, ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മെയ്-19 ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സി.പി.ഐ പ്രവര്‍ത്തകര്‍ എം.എന്‍.സ്മാരകമന്ദിരത്തിന്റെ … Read More
