കുമാരനാശാന്റെ കരുണ സിനിമയായിട്ട് 58 വര്‍ഷം-
കരിമ്പം.കെ.പി.രാജീവന്‍ മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക ദിനമായ ഇന്ന് (16.1.2024) അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കവിതയുടെ സംഗീതസാന്ദ്രമായ ചലച്ചിത്രാവിഷ്‌ക്കാരം കൂടി നമുക്കോര്‍മ്മിക്കാം. ഗിരി മൂവീസിന്റെ ബാനറില്‍ പ്രശസ്ത നൃത്തസംവിധായകന്‍ കെ.തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍മ്മിച്ച് അദ്ദേഹംതന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മധു, … Read More