വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.
കേളകം: വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. കേളകം പൂതനപ്ര വീട്ടില്‍ പി.ഡി.ജോര്‍ജ്(86)നെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടത്. കുടുംബസമേതം താമസിച്ചുവരുന്ന പെന്തകോസ്തല്‍ ടാബര്‍നാക്കിള്‍ പള്ളിയുടെ കിണറിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പാസ്റ്റര്‍ ഷാജി ജോര്‍ജിന്റെ പിതാവാണ്. … Read More
