തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം.
പി.വി.ലിഗേഷ്(ലോക്കല്‍ കണ്‍വീനര്‍) വി.വി.പ്രിയേഷ്(ട്രഷറര്‍). തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 2000 ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച അഗ്‌നി-രക്ഷാ നിലയം 24 … Read More
