കെ.എം.മാണി: മലയോരജനതയുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ച വ്യക്തിത്വം–കെ.എം.മാണി കാരുണ്യഭവനം താക്കോല്‍ദാനം ജോസ് കെ.മാണി എം.പി നിര്‍വ്വഹിച്ചു.

വെള്ളരിക്കുണ്ട്: മലയോര ജനതയുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു കെ.എം.മാണി എന്നും, വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളില്‍ പ്രകാശവും സാമൂഹിക ജലസേചന പദ്ധതിയിലൂടെ ജലലഭ്യതയും കാരുണ്യ ചികില്‍സാപദ്ധതിയിലൂടെ രോഗികള്‍ക്ക് സാന്ത്വനവും നല്‍കിയ മാണിസാര്‍ കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന … Read More

കെ.എം മാണി കാരുണ്യത്തിന്റെ ആള്‍രൂപം റിട്ട.ആര്‍.ഡി.ഒ ഇ.പി.മേഴ്സി

പട്ടുവം: ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു കെ.എം.മാണിയെന്ന് റിട്ട. ആര്‍.ഡി.ഒ ഇ.പി.മേഴ്സി പറഞ്ഞു. കെ എം മാണിയുടെ 91-ാമത് ജന്മദിനം പാര്‍ട്ടി സംസ്ഥാനത്തൊട്ടാകെ കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം പട്ടുവം സെന്റ് തെരേസസ് അഗതിമന്ദിരത്തില്‍ വെച്ച് നടത്തി … Read More

ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു പോകുന്നു-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം

കണ്ണൂര്‍: കര്‍ഷകരുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കര്‍ഷക സമൂഹം ചിന്തിച്ചു ദുഃഖിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റ്‌സ് മാര്‍ ജോര്‍ജ് വലിയമറ്റം. അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. അവരുടെ … Read More

കേരള രാഷ്ട്രീയത്തില്‍ നേതൃത്വപാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നു കെഎം.മാണി: ബിഷപ്പ്.ഡോ.അലക്‌സ് വടക്കുംതല.

കണ്ണൂര്‍: 1965 മുതല്‍ പാലാ അസംബ്ലി മണ്ഡലം തുടര്‍ച്ചയായി 2019 ഏപ്രില്‍ 9ന് ദിവംഗതനാകുന്നത് വരെ അര നൂറ്റാണ്ടിലധികം പ്രതിനിധാനം ചെയ്ത കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ നേതൃത്വ പാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നുവെന്ന് കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല. അധ്വാനവര്‍ഗ സിദ്ധാന്ത … Read More

ഉന്നതന്‍ ഇടപെട്ടു, കടന്നപ്പള്ളി പി.ടി.ജോസിന്റെ കെ.എം.മാണി അനുസ്മരണത്തില്‍ നിന്ന് വിട്ടുനിന്നു.

കണ്ണൂര്‍: ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടു, കെ.എം.മാണി അനുസ്മരണ പരിപാടി ഉദ്ഘാടന പരിപാടിയില്‍ നിന്ന് കടന്നപ്പള്ളി പിന്‍മാറി. ഇന്നലെ രാവിലെ മേലെചൊവ്വ പാവനാത്മാ പ്രൊവിന്‍ഷ്യാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയുടെ മുഖ്യപ്രഭാഷകനായിരുന്നു കണ്ണൂര്‍ എം.എല്‍.എ കൂടിയായ കടന്നപ്പള്ളി. ജോസ് കെ.മാണിയുമായി ഇടഞ്ഞുനില്‍ക്കുന്ന പി.ടി.ജോസ് … Read More