ആ ചരിത്ര നിമിഷം നേരില്‍ കണ്ടു, ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ

  കോഴിക്കോട്: ബ്യൂണസ് ഐറിസില്‍ മെസിയുടെ അവസാന മത്സരത്തില്‍ 85,000ത്തോളം വരുന്ന കാണികളുടെ ആരവം മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ മലയാളിയായ മുഹമ്മദ് റിസ്വാനും ഉണ്ടായിരുന്നു. ആകാശ നീലയും വെള്ള നിറവും കലര്‍ന്ന ജഴ്സി ധരിച്ച് ആരാധകര്‍ ഗാലറിയില്‍ നിറഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് … Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു, കഴുത്തിലും തലയിലും പരിക്ക്

കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് … Read More

മെഡിക്കല്‍ കോളേജിലെ പുക-അപകടസമയത്ത് മരിച്ചത് അഞ്ചുപേര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണത്തില്‍ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ പൂര്‍ണമായും തള്ളി മരിച്ച വയനാട് സ്വദേശി … Read More

നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍

  കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്.   കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ … Read More

പെട്രോള്‍ ഭീകരനെ കോഴിക്കോട് എത്തിച്ചു.

കണ്ണൂര്‍: പെട്രോള്‍ ആക്രമ ഭീകരന്‍ ഷാരൂഖ് സൈഫിയെ ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട് എത്തിച്ചു. മേലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലേക്കാണ് പ്രതിയെ എത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട് എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കണ്ണൂരില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. … Read More

നാട്ടുകാരുടെ അടി പിന്നാലെ പോക്‌സോ കേസും

  പരിയാരം: പ്രകൃതിവിരുദ്ധ പീഡനം കോഴിക്കോട് സ്വദേശിക്ക് നാട്ടുകാരുടെ മര്‍ദ്ദനവും പിന്നാലെ പോക്‌സോ കേസും. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. കവ്വായിയില്‍ വാടകക്ക് താമസിക്കുന്ന മല്‍സ്യ തൊഴിലാളി പന്തളം റഷീദിനെയാണ് പയ്യന്നൂര്‍ പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. പള്ളിയിലേക്ക് … Read More

പീരങ്കിക്ക് 200 വര്‍ഷത്തിലേറെ പഴക്കം-ഇനി പഴശിരാജ മ്യൂസിയത്തിന് സ്വന്തം-

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ കോഴിക്കോട് പഴശിരാജ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് ആര്‍ക്കിയോളജി വിഭാഗത്തില്‍ നിന്നും മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇത് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ദേശീയപാതയില്‍ ചിറവക്കില്‍ നിന്നും … Read More

ഇന്‍ഡിഗോ ബസ് ഇനി ഗോവണ്ട–

കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് … Read More

ചില്‍ഡ്രന്‍സ് ഹോം ഒളിച്ചോട്ടം-യാത്രകള്‍ അടിമുടി ദുരൂഹം-

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി ആരേയും ഞെട്ടിച്ച് കൊണ്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹം. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരു … Read More