കൊഴുമ്മല്‍ മാധവന് ആചാരി ഇനി മാധവന് വിശ്വകര്മ്മന്
പരിയാരം: കൊഴുമ്മല്‍ മാധവന് ആചാരി ഇനി മാധവന് വിശ്വകര്മ്മന്. കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കിയ പ്രമുഖ തച്ചുശാസ്ത്രജ്ഞന് മാധവന് ആചാരിയെ ക്ഷേത്ര നവീകരണ കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് വിശ്വകര്മ്മന് സ്താനപ്പേര് നല്കി ആദരിച്ചു. ഇന്നലെ ക്ഷേത്രനടയില്‍ വെച്ച് … Read More
