തൃച്ചംബരം കുലാലസമുദായ സംഘം 50-ാം വാര്‍ഷികം ജനുവരി-7 ന്.
തളിപ്പറമ്പ്: തൃച്ചംബരം കുലാലസമുദായസംഘം 50-ാം വാര്‍ഷികാഘോഷം ജനുവരി 7 ന് തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 4 മുതല്‍ നടക്കുന്ന പരിപാടി സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്യും. കുലാലസമുദായസംഘം പ്രസിഡന്റ് ഒ.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. സമുദായസംഘത്തില്‍ തുടര്‍ച്ചയായി 50 … Read More
