മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍
തളിപ്പറമ്പ്: മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍. ചപ്പാരപ്പടവ് മംഗര കുഞ്ഞിമംഗലത്തെ കെ.പ്രജിത്ത്(43), കാഞ്ഞിരങ്ങാട്ടെ പുതിയ വീട്ടില്‍ പി.വി.ഷിജു(42), കാഞ്ഞിരങ്ങാടി കപ്പലക്കണ്ടി വീട്ടില്‍ കെ.കെ. അജീഷ്(36) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 9.55 ന് കാര്‍ക്കീല്‍ … Read More
