ദേശീയപാതയോരത്ത് തീപിടുത്തം-
തളിപ്പറമ്പ്: പുഴയോരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രി തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യ മടക്കമുള്ളയ്ക്കാണ് തീപിടിച്ചത്. മാലിന്യ പുക നാഷണല്‍ ഹൈവേയിലേക്ക് അടിച്ചുകയറിയതോടെ അതുവഴി പോകുകയായിരുന്ന യാത്രക്കാര്‍ വിഷമിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി: … Read More