കാക്കിക്കുള്ളിലെ ചരിത്രകാരന്‍ കെ.വി.ബാബു ഇനി ഡിവൈ.എസ്.പി-നിയമനം ക്രൈംബ്രാഞ്ചില്‍

പരിയാരം: കാക്കിക്കുള്ളിലെ ചരിത്രകാരന്‍ കെ.വി.ബാബു ഇനി ഡിവൈ.എസ്.പി. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഐ.പിയായിരുന്ന ഇദ്ദേഹത്തെ ജില്ലാ ക്രൈംബ്രാഞ്ച് (സിറ്റി) ഡിവൈ.എസ്.പിയായി പ്രമോട്ട് ചെയ്താണ് നിയമിച്ചത്. കഴിഞ്ഞ രണ്ടരവര്‍ഷമായി പരിയാരത്ത് സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ശീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ.വി.ബാബു അധ്യാപകനായിരിക്കെയാണ് എസ്.ഐയായി … Read More

കാക്കിക്കുള്ളില്‍ കുറ്റാന്വേഷണചരിത്രം രചിച്ച ചരിത്രകാരന്റെ തീയരുടെ ചരിത്രം ഈ മാസം പ്രകാശനം ചെയ്യും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കാക്കിക്കുള്ളിലെ ചരിത്രകാരന്റെ അഞ്ചാമത്തെ പുസ്തകം ആ മാസം അവസാനം പുറത്തിറങ്ങും. ചരിത്രഗവേഷകനും അധ്യാപകനുമായിരുന്ന പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ പുതിയ ചരിത്രഗ്രന്ഥം വടക്കേമലബാറിലെ തീയസമുദായത്തിന്റെ ചരിത്രമാണ്. വടക്കേമലബാറിലെ തീയര്‍ പൈതൃകവും പ്രതാപവും എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പത്ത് വര്‍ഷത്തിലേറെയായി … Read More