തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ബഹു.തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പിലെ പട്ടയ ഭൂ പ്രശ്‌നം സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. … Read More
