ലസാറോ അക്കാദമി ഡയരക്ടര്‍ കെ.പി.ജോബിക്ക് എമര്‍ജിംഗ് ഓണ്‍ട്രപ്രൂനര്‍ അവാര്‍ഡ്.

കാഞ്ഞങ്ങാട്: ജെ.സി.ഐ ഇന്ത്യ മേഖല 19 ലെ എമര്‍ജിങ്ങ് ഓണ്‍ട്രപ്ര്യൂനര്‍ അവാര്‍ഡ് ലസാറോ അക്കാദമിയുടെ ഡയറക്ടര്‍ കെ.പി. ജോബി തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന മേഖലാ പ്രവര്‍ത്തക സമ്മേളനത്തില്‍ വച്ച് ജെ.സി.ഐ ഇന്ത്യ നാഷണല്‍ പ്രസിഡന്റ് രഗേഷ് ശര്‍മ അവാര്‍ഡ് നല്‍കി ആദരിച്ചു. … Read More

ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് ലസാരോ ഫാഷന്‍ അക്കാദമി.

പയ്യന്നൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലസാരോ ഫാഷന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. പയ്യന്നൂരിലെ ഹരിത കര്‍മ്മസേന അംഗങ്ങളെയാണ് പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോയും സമ്മാനങ്ങളും നല്‍കുകയും ചെയ്തത്. ചടങ്ങില്‍ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബി, പ്രിന്‍സിപ്പല്‍ സനല്‍ ലാല്‍, … Read More