ചീമേനി ബാങ്കിലും വ്യാജസ്വര്‍ണം പണയതട്ടിപ്പ്-
ചീമേനി: തിമിരി ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ പിടിയിലായ പ്രതികള്‍ ചീമേനി സര്‍വീസ് സഹകരണ ബാങ്കിലും സമാനമായ തട്ടിപ്പ് നടത്തി. 10 വളകള്‍ പണയം വെച്ച് 3,92,000 രൂപയാണ് തട്ടിയെടുത്തത്. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുംപുറത്ത് വീട്ടില്‍ കെ.രാജേഷ്, ആമത്തലയിലെ എ.പി.കെ.അഷറഫ് … Read More
