പോലീസ് സ്‌റ്റേഷന്‍ ഷൂട്ടിംഗിനായി സിനിമാക്കാര്‍ ഇവിടെ ക്യൂവിലാണ്
പരിയാരം: പോലീസ് സ്‌റ്റേഷന്‍ ചിത്രീകരിക്കാന്‍ സിനിമ-സീരിയല്‍, ടെലിഫിലിം പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരു ലൊക്കേഷനായി മാറിയിരിക്കയാണ് പഴയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം. ഇരുപതോളം സിനിമകളും നിരവധി സീരിയല്‍-ടെലിഫിലിമുകളും ഇവിടെ ഇതിനകം ഷൂട്ടുചെയ്തുകഴിഞ്ഞു. പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ട്ടേഴ്സായിരുന്ന ഈ … Read More