സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു.
കണ്ണൂര്‍: ജൂലൈ നാല്, അഞ്ച്, ആറ് തിയ്യതികളിലായി കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ എന്‍.ഇ.ബാലറാം സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സി പി ഐ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി സംസ്ഥാന കൗണ്‍സിലംഗം സി.എന്‍.ചന്ദ്രന് നല്‍കി … Read More
