ബേക്കറിക്ക് തീപിടിച്ചു-മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം-

കുറുമാത്തൂര്‍: ബേക്കറിയില്‍ തീപിടുത്തം, മൂന്ന്‌ലക്ഷത്തോളം രൂപയുടെ നഷ്ടം. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ആര്‍.എഫ് ബേക്കറിയാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊക്കുണ്ടിലെ ടി.പി.ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More

വൈഡ്യൂര്യമെടുത്ത്-വീടുപോലും നഷ്ടമായി-നിര്‍മ്മാതാവും കുടുംബവും തെരുവില്‍-പിറകെ വെടിവെപ്പും-

കോഴിക്കോട്: സിനിമയെടുത്ത് പൊളിഞ്ഞ നിര്‍മ്മാതാവിന് വീട് നഷ്ടമായി-പിറകെ ഗുണ്ടാആക്രമണവും. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. വെടിവച്ച രണ്ടു പേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. തോക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. 2012 ല്‍ പുറത്തിറങ്ങിയ വൈഡൂര്യം’ എന്ന സിനിമയുടെ നിര്‍മാതാവ് … Read More